മലയാളം പാട്ടുകളുടെ വരികള്‍ സമാഹരിക്കുവാനുള്ളൊരു എളിയ ശ്രമം,ചില പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നു.മലയാളത്തിനു വേണ്ടി മാത്രമുള്ള ഒരു ഡേറ്റാബേസ് സൈറ്റ് ഉടന്‍ തന്നെ പുറത്തിറക്കാമെന്നു കരുതുന്നു.എല്ലാ സംഗീത പ്രേമികളുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്..!
മലയാള സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഈ സംരംഭം സമർപ്പിച്ചു കൊള്ളുന്നു..
ഓര്‍ക്കുട്ട് മലയാളം കമ്യൂണിറ്റികളിലുള്ള പാട്ടിന്റെ ശേഖരം ഈ സംരംഭത്തിലേക്ക് ചേര്‍ക്കുവാന്‍ സന്മനസ്സ് കാട്ടിയ അജീഷിനും,ബൈജുവിനും മറ്റ് സുഹൃത്തുക്കള്‍ക്കുമുള്ള നന്ദി രേഖപ്പെടുത്തുന്നു..!