**ചിത്രത്തിൽ ക്ലിക്കിയാൽ വലുതായിക്കാണാം***
ചലച്ചിത്രഗാനങ്ങൾ,ലളിതഗാനങ്ങൾ,ഹിന്ദു ഭക്തിഗാനങ്ങൾ,ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ,മാപ്പിളപ്പാട്ടുകൾ എന്ന കാറ്റഗറികളിൽ ഇതുവരെ ഉൾപ്പെട്ട പാട്ടുകളുടെ എണ്ണം താഴെക്കാണുന്നു.
**ചിത്രത്തിൽ ക്ലിക്കിയാൽ വലുതായിക്കാണാം***
പതിനായിരം പാട്ടുകളുടെ പൂർണ്ണവിവരങ്ങളും അതിനോടനുബന്ധിച്ച മറ്റ് വിവരങ്ങളും ലക്ഷ്യമിടുന്ന ഈ സംരഭത്തിന്റെ ആദ്യ നേട്ടമായി കണക്കാക്കുന്ന ഈ ആയിരം പാട്ടുകളെ എല്ലാ സംഗീത പ്രേമികൾക്കുമായി പങ്കുവയ്ക്കുന്നു.സംരംഭത്തിൽ പങ്കാളികളായവർക്ക് ഒരിക്കൽ കൂടി നന്ദി..!!
11 comments:
MSL യുണീക്കോഡ് മലയാളത്തിൽ ആയിരം പാട്ടുകൾ തികച്ചിരിക്കുന്നു.ഈ സംരംഭത്തിൽ ലാഭേച്ഛയില്ലാതെ പങ്കു ചേർന്നവരുടെ പേരുവിവരങ്ങളും അവർ എഴുതിച്ചേർത്ത പാട്ടുകളുടെ എണ്ണവും താഴെക്കാണാം.
കിരണ്‍സേട്ടാ...
ആയിരം തികഞ്ഞു അല്ലേ? ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു. സമയം പോലെ ഇനിയും ശ്രമിയ്ക്കാം.
:)
ആയിരം പാട്ട് തികഞ്ഞതില്‍ ഉള്ള സന്തോഷം അറിയിക്കുന്നു.സമയം കിട്ടുമ്പോള്‍ കൂടുതല്‍ പാട്ട് ചേര്‍ക്കാന്‍ ശ്രമിക്കുന്നതാണ്
ആശംസകള്‍!!
ഒരു സഹസ്രാര്‍ച്ചന
അഭിനന്ദനങ്ങൾ കിരൺ!
ജൈത്രയാത്ര തുടരുക..
അഭിനന്ദനങ്ങള്‍ കിരണ്‍സേ.ആയിരം പതിനായിരങ്ങളാകട്ടെ.
കിരണിനും ഈ സൈറ്റിനെ നിര്‍മ്മിക്കുന്ന എല്ലാവര്ക്കും അഭിനന്ദനങള്‍. ഇനിയും മെച്ചമാകട്ടെ, എല്ലാ പാട്ടുകളും തിരക്കിയാല്‍ നിങ്ങളുടെ സൈറ്റില്‍ ഉത്തരം കിട്ടുന്ന കാലം വരട്ടെ.
കിരണ്‍സ്,
നല്ല സംരംഭം.
പഴയ മലയാളസിനിമാഗാനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ വളരെ നന്ദിയുണ്ട്.ആശംസകള്‍....
വെള്ളായണി.
എന്തൊക്കെ പരിപാടികളാ ഈ ബൂലോഗത്ത് നടക്കുന്നത്!!!!
www.mallulyric.blogspot.com
Post a Comment