Friday, August 15, 2008

തരംഗിണി ക്രിസ്ത്യൻ ഡിവോഷണൽ

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ..!!

മലയാളം പാട്ടുകളുടെ വരികളുടെ ശേഖരത്തിൽ താഴെയുള്ള ആൽബങ്ങൾ ചേർത്തിരിക്കുന്നു.

1.സ്നേഹപ്രതീകം - തരംഗിണി കാസറ്റ്സ്-1983
സംഗീതം : എ ജെ ജോസഫ്
രചന : ഏ ജെ ജോസഫ്
പാടിയത് : യേശുദാസ് കെ ജെ,സുജാത മോഹൻ
വെബ് ലിങ്ക് :- http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7365
പാട്ടുകൾ
1.അലകടലും കുളിരലയും
2.ദൈവസ്നേഹം നിറഞ്ഞു നില്‍ക്കും
3.എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
4.യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
5.ഉണരൂ മനസ്സേ..പകരൂ ഗാനാമൃതം
6. യഹോവയാം ദൈവമെന്‍
7.രാത്രി രാത്രി രജത രാത്രി
8.കാവല്‍മാലാഖമാരേ..
-------------------------------------------------------------------------------------
2. സ്നേഹപ്രകാശം-തരംഗിണി കാസറ്റ്സ് 1981
പാടിയത് :- ഡോ.കെ ജെ യേശുദാസ്,ചിത്ര കെ എസ്
സംഗീതം :- ജെർസൻ ആന്റണി
രചന :ഫാ.തദേവൂസ് അരവിന്ദത്ത്
വെബ് ലിങ്ക് :- http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7656
പാട്ടുകൾ
1.വാനിൽ സംഗീതം മന്നിതിൽ സന്തോഷം
2.സ്നേഹനാഥാ യേശുവേ
3.രാജാവിൻ സങ്കേതം തേടുന്നു രാജാക്കൾ
4.യേശുവേ നിന്നിലലിയാൻ
5.നന്ദിയേകിടുവാൻ കരുണകളേ
6.കനിവിൻ ഉറവിടമേ
7.സ്നേഹം സകലതും സഹിക്കുന്നു.
8.ശാന്തിയേകിടുവാൻ ജീവജലവുമായ്.
------------------------------------------------------------------------------------------------
3.സ്നേഹപ്രവാഹം - തരംഗിണി കാസറ്റ്സ് 1982
പാടിയത് :- ഡോ.കെ ജെ യേശുദാസ്,ചിത്ര കെ എസ്
സംഗീതം :- ഫാ.ജസ്റ്റിൻ പനക്കൽ
വെബ് ലിങ്ക് : http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7262
പാട്ടുകൾ
1. കര്‍ത്താവാം യേശുവേ- സിസ്റ്റര്‍ മേരി ആഗ്നസ്
2. നായക ജീവദായകാ - ജോണ്‍ കൊച്ചുതുണ്ടില്‍
3. യേശുവെന്റെ - ഫാ. മാത്യു മൂത്തേടം
4. പുതിയൊരു പുലരി - സിസ്റ്റര്‍ മേരി ആഗ്നസ്
5. ഈശോയെന്‍ - സിസ്റ്റര്‍ മേരി ആഗ്നസ്
6. ദൈവം പിറക്കുന്നു - ജോസഫ് പറംകുഴി
7. ദൈവം നിരുപമ സ്നെഹം - ജോസഫ് പറംകുഴി
8. സ്നേഹസ്വരൂപ തവ ദര്‍ശനം - ജോണ്‍ കൊച്ചുതുണ്ടില്‍
9. എന്‍‌ ജീവിതമാം - ഫാദര്‍ മാത്യു മൂത്തേടം
10. ജീവിത ഗര്‍ത്തതില്‍ - ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍
------------------------------------------------------------------------------------------------
4.സ്നേഹസുധ - തരംഗിണി കാസറ്റ്സ് 1992
പാടിയത് : ഡോ.കെ ജെ യേശുദാസ്,വിജയ് യേശുദാസ്,ജയമ്മ ആന്റണി
സംഗീതം : ജെ എം രാജു
രചന : ഫാ.ജോയ് ആലപ്പാട്ട്
വെബ് ലിങ്ക് : http://www.malayalamsongslyrics.com/mal_lyrics/showsongs.php?id=7673
പാട്ടുകൾ
1.മെറി മെറി മെറി ക്രിസ്ത്മസ്
2.നിൻ സ്വരം തേടീ ഞാൻ വന്നൂ യേശുവേ
3.ദർശനം നൽകണെ മിശിഹായേ.. ( കൊച്ച്കള്ളൻ പവിത്രൻ ഇത് എഴുതി വച്ചിരുന്നു :(
4.കിലുകിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ
5.തുണതേടി അലയുമീ പാപിഞാൻ
6.കാനായിലെ കല്യാണനാളിൽ
7.നന്ദിയോടെ ദേവഗാനം പാടി
8.പുഴകളേ സാദരം മോദമായ്
9.വെൺ‌മേഘം വെളിച്ചം വീശിടുന്നു.
-------------------------------------------------------------------------------------------------
താഴെപ്പറയുന്ന ആൽബങ്ങളുടെ വർഷം,രചയിതാവ്,സംഗീത സംവിധായകൻ,പാട്ടുകാർ എന്ന വിവരങ്ങൾ ക്ഷണിക്കുന്നു.

സ്നേഹദീപിക
സ്നേഹബലി
സ്നേഹരാഗം
സ്നേഹസംഗീതം
സ്നേഹസാന്ത്വനം
യേശു നല്ല ഇടയൻ
വാവായേശുനാഥാ
യേശുവേ ജീവരക്ഷകാ

8 comments:

Kiranz..!! said...

മലയാളം പാട്ടുകളുടെ വരികളുടെ ശേഖരത്തിൽ താഴെയുള്ള ആൽബങ്ങൾ ചേർത്തിരിക്കുന്നു.

സ്നേഹപ്രതീകം
സ്നേഹപ്രവാഹം
സ്നേഹസുധ
സ്നേഹപ്രകാശം.

ബാക്കിയുള്ള ആൽബങ്ങളുടെ വിവരങ്ങൾ ദയവായി അറിയിക്കുക.

Cibu C J (സിബു) said...

കിരൺസേ..
മലയാളം സോംഗ്സ്‌ ലിറിക്സിലെ സെർച്ച്‌ ശരിയാവുന്നില്ലല്ലോ.. "ചക്രവർത്തിനീ" എന്നാണു ഞാൻ നോക്കിയത്‌. ഒന്നും കിട്ടിയില്ല. പിന്നെപ്പോയി ഗൂഗിളിൽ "ചക്രവര്‍ത്തിനീ site:http://www.malayalamsongslyrics.com
" എന്നു കൊടുത്തു എല്ലാം അവിടെ ഉണ്ടെന്നു മനസ്സിലായി. സെർച്ച്‌ ഗൂഗിൾ വഴി കസ്റ്റം സെർച്ച്‌ ആക്കുന്നത്‌ നന്നാകുമെന്നു തോന്നുന്നു.

പിന്നെ പാട്ടിന്റെ യുറ്റ്യൂബ്‌ വിഡിയോയും എംപി3യും നെറ്റിൽ ലബ്യമാനെങ്കിൽ ലിങ്ക്‌ ചെയ്യുന്നതും നന്നാവില്ലേ? അതു പോലെ പാട്ടിനെ പറ്റിയുള്ള കൗതുകകരമായ വിവരങ്ങൾ - രാഗം, ചരിത്രം മുതലായവ.

പിന്നെ, പാട്ട്‌ നേരെ കോപ്പി ചെയ്യാൻ പട്ടാതാക്കിയിരിക്കുന്നത്‌ എന്തിനാണു്? അങ്ങനെ ചെയ്താലും കോപ്പി ചെയ്യാൻ അനേകം വഴികളുണ്ടെന്നറിയാമല്ലോ. ഇതുവച്ച്‌ കമ്പ്യൂട്ടർ ഒരു പിടിയും ഇല്ലാത്തവൻ കോപ്പി ചെയ്യുന്നത്‌ മാത്രമെ ബ്ലോക്ക്‌ ചെയ്യാനാവൂ. മാത്രവുമല്ല, ഈ ലിറിക്സിന്റെ കോപ്പിറൈറ്റ്‌ നിങ്ങളുടെ അല്ലല്ലോ.

Kiranz..!! said...

നന്ദി സിബൂ..ഇപ്പോഴാണ് ആ പോരായ്മ ശ്രദ്ധിച്ചത് ..ചക്രവർത്തിനീ എന്ന പാട്ട് സൈറ്റിൽ ഉണ്ടു താനും എന്നാൽ ആ വേർഡ് തിരഞ്ഞാൽ കിട്ടുന്നുമില്ല.എന്തായിരിക്കാം കാരണം ? എങ്ങനെ ഗൂഗിളിന്റെ കസ്റ്റം സേർച്ച് ചേർക്കാം ?

എം പിത്രീലിങ്ക് കൊടുക്കുന്നതിന്റെ ലീഗാലിറ്റി പ്രശ്നമാകുമോ എന്നു കരുതി ആശങ്കയിലാണ്..കോപ്പി ഓപ്ഷൻ ഉടൻ തന്നെ എനേബിൾ ചെയ്യും :),സൈറ്റ് ഫുൾസെറ്റപ്പീലേക്ക് അപ്ഗ്രേഡ് ചെയ്തു കൊണ്ടിരിക്കുകയാണു..ടെസ്റ്റിംഗ് ഏകദേശം പൂർത്തിയായിരിക്കുന്നു.

Viswaprabha said...

ചക്രവര്ത്തിനീ....

ചക്രവര്‍ത്തിനിയുടെ ചില്ലു പൊട്ടി കിരാ....

മാറ്റിവെയ്ക്കൂ

എതിരന്‍ കതിരവന്‍ said...

വിശ്വം, അത് ഉപ്പേരി വറക്കുന്ന കാര്യമാ. ചക്ക കൊണ്ട്. അവിടെ ചില്ലൊന്നും വേണ്ട.
‘ചക്ക വറത്തിനി....’

Kiranz..!! said...

ഒരു തകർപ്പൻ ചില്ലാശാരിയേ പിടികിട്ടിയിട്ടുണ്ട് വിശ്വേട്ടാ,നോക്കട്ടെ ശരിയാവുമോയെന്ന്.

ഈണം said...

testing

ഈണം said...

testing again