മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുമായി ബന്ധപ്പെട്ടതാണീ എപ്പിസോഡ്.ഇക്കാലയാളവിൽ അന്തരിച്ച കൊച്ചിൻ ഫനീഫക്കും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാളികൾക്ക് ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച് കടന്നു പോയ ഗിരീഷ് പുത്തഞ്ചേരിക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഈ എപ്പിസോഡിലേക്ക് കടക്കുകയാണ്.
മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വെള്ളി (19/02/2010)രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ശനി(20/02/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
ചോദ്യങ്ങൾ
1.അടുത്തിറങ്ങാൻ പോകുന്ന ഒരു ചിത്രത്തിന്റെ ഗാനരചയിതാവ് നിങ്ങളാണ്. മൂന്നു ഗാനങ്ങൾ എഴുതിക്കഴിഞ്ഞു. നാലാമത്തേത് ഒരു കോമഡി പാട്ടാണ്. സംഗീതസംവിധായകൻ ഒരു ട്യൂൺ ഇട്ടിട്ടുണ്ട്. ഇതാ ഇവിടെ കേൾക്കുക:
കഴിഞ്ഞ ക്വിസുകളുടെ ക്ഷീണമൊക്കെ തീർത്ത് ഉല്ലാസവാൻ/വതി ആയിരിക്കുന്നവർക്ക് ഇതാ ക്വിസ് നമ്പർ 9. ഇത്തവണ അടുത്തിറങ്ങാൻ പോകുന്ന സിനിമയുടെ ഗാാനരചയിതാവാനുള്ള ചാൻസും ഉണ്ട്. ചിത്രയുടെ പാട്ടുകൾ പരിചയമുള്ളവർക്ക് ചുമ്മാ വന്ന് പ്രൈസ് വാങ്ങിയ്ക്കാം.
Aയിൽ കൊടുത്തിരിയ്ക്കുന്ന ലിസ്റ്റിലെ ആൾക്കാരുടെ ബന്ധുക്കളുടേയും അവരുമായി ബന്ധപെട്ട പാട്ടുകളുടേയും വിവരങ്ങൾ അതിനു താഴെ ചേർത്തിരിയ്ക്കുന്നു. ലിസ്റ്റ് A ഇലെ വ്യക്തികളുടെ ബന്ധുക്കളെ B യിലും ബന്ധപ്പെട്ട പാട്ട് C യിലും എടുത്തെഴുതുക. (2 മാർക്ക് വീതം)
ബന്ധുക്കളുമായി ബന്ധമുള്ള പാട്ട് അല്ലേ വേണ്ടത്? അതോ A-ഇലെ ആളുകളുമായി ബന്ധമുള്ള പാട്ടുകളാണോ?
ജോഷീ, വളരെ നന്ദി ഈ തെറ്റു ചൂണ്ടിക്കാട്ടിയതിൽ. രണ്ടാം വരി മാത്രം എഴുതിപ്പോയി. “വളർന്നു വളർന്നു വളർന്നു നീയൊരു വസന്തമാകണം പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു മിടുക്കനാകണം” എന്നാണു ആദ്യവരികൾ. ചോദ്യത്തിൽ ഇതു ചേർത്തിട്ടുണ്ട്.
10. B&C. ഒരു കുടുക്ക പൊന്നു തരാം... എന്നു തുടങ്ങുന്ന രണ്ടു മലയാള ഗാനങ്ങള്‍ ഉണ്ടല്ലോ? ഒരുകുടുക്ക പൊന്നുതരാം.... (സുബൈദ) ഒരു കുടുക്ക പൊന്നു തരാം....(ഇരട്ടി മധുരം)
a) ബിജിബാൽ- ചിത്രം - പാലേരിമാണിക്യം- പാലേറും നാടായ പാലേരീല് പാടിപ്പതിഞ്ഞെരു പാട്ടുണ്ടുല്ലൊ? b) മോഹൻ സിതാര - ചിത്രം -ആകാശം - മാനത്ത് അന്തി മാനത്ത് ചന്തിരനുണ്ടൊ മാളോരേ! c) ദക്ഷിണാമൂർത്തി- ചിത്രം -ശ്രീ ഗുരുവായുരപ്പൻ - തങ്കമകുടം ചൂടി നിൽക്കും തമ്പുരാന്റെ തിരുനിലയം d) ദേവരാജൻ- ചിത്രം -കരുണ- അനുപമ ക്ര്യുപാനിധി അഖില ബന്ധവൻ സാക്ഷി e)രവീന്ദ്രൻ - ചിത്രം -ചക്കരകുടം- പാണൻ തുടി കൊട്ടി പാടുന്നേ പതിരില്ലാ കഥകൾ ചൊല്ലി പാടുന്നേ. f)ഇളയരാജാ(മലയാളം)ചിത്രം -പാറ- അരുവികൾ ഓളം തുള്ളും താഴ്വരയിൽ ,മഞ്ഞ് പെയ്യും മാമലയിൽ പൂമഴയിൽ
5. b. കൊക്കൊ കൊക്കൊ കോഴീ ചുമ്മാ കൊക്കിപ്പാടാതേ ചിക്കൻ ചില്ലീ ഫ്രൈയായീ വെട്ടിവിഴുങ്ങും ഞാൻ
6 A. കണ്ണേ കണ്മണി...(മഴമേഘപ്രാവുകൾ); B. സൌഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ)
7. ഇന്നീ കൊച്ചുവരമ്പിന്മേലേ...(വാത്സല്യം)
8. a. പാലേറും നാടായ പാലേരീല്... (പല്ലേരിമാണിക്യം); b. ഒരു മഴപ്പക്ഷി പാടുന്നൂ...(കുബേരൻ); c. നാഗരാദി എണ്ണയുണ്ട്... (ദേവാലയം); d. മാനവധർമ്മം വിളംബരം ചെയ്യുന്ന... (വിശറിക്കു കാറ്റു വേണ്ട); e. ദേവസഭാതലം... (ഹിസ് ഹൈനസ് അബ്ദുള്ള); f. അമ്പും കൊമ്പും... (പഴശ്ശിരാജ)
9. a. ആദ്യവസന്തമേ...; b. പുടമുറിക്കല്ല്യാണം...; c. താരം വാൽക്കണ്ണാടി നോക്കി...; d. കാട്ടിലെ മൈനയെ...; e. കണ്ണിൽ നിൻ മെയ്യിൽ...; f. ഇന്ദുപുഷ്പം...; g. അറിയില്ല; h. സായന്തനം ചന്ദ്രികാ...; i. മൌനസരോവരമാകെ... & j. ഓളങ്ങളേ ഓടങ്ങളേ
11. രണ്ട് ഗാനങ്ങളിലും സുകുമാരി കുഞ്ഞിനെ വളർത്തുന്ന രീതിയിൽ അവതരണം. (ഗൂഗിൾ, യൂടൂബ് മുഴുവൻ തിരഞ്ഞിട്ടും കണ്ണും കരളും എന്ന ചിത്രത്തിലെ പാട്ടുകൾ ഒന്നും കാണാനില്ല. അവതരണത്തിൽ ഇനിയും പൊതുവായി വേറേ വല്ലതുമുണ്ടോ ആവോ !!!)
8. a. 1. കഥയൊരാവർത്തനം..., 2. പാലേറും നാടായ പാലേരീല്.... b. 1. പൊന്നുരുളിമേലെ... 2. പ്രണയകവിതകള്‍ ... c. 1. പദുമനാഭ... 2. താരത്തിലും തരുവിലും താരിലും.. d. 1. പുഴവക്കില്‍ പുല്ലണിമേട്ടില്‍... 2. ജയ നാരായണഗുരുപ്രിയേ... e. 1. വെറുതെ വെറുതെ വെറുതെയൊരു പിണക്കം... 2. പാണന്‍ തുടി... f. 1. വര്‍ണ്ണ വൃന്ദാവനം.... 2. പോണതെവിടെ തളിര്‍ ചെല്ലമണിക്കാറ്റേ....
9. a. ആ.... ആദ്യവസന്തമേ........ ആദ്യവസന്തമേ ഈ മൂകവീണയില്‍ b. പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം.. c. ആ... ആ... ആ... താരം വാല്‍ക്കണ്ണാടി നോക്കി... d. e. കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ.... f. ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി... g. h. i. മൗനസരോവരമാകെയുണർന്നു സ്നേഹമനോരഥവേഗമുയർന്നു.... j.
10. A B കൃഷ്ണൻ നായർ-ജയകുമാർ-ഇന്ദുലേഖ കൺ തുറന്നു യുവശങ്കർ--ഒരു ചിരി കണ്ടാൽ ചിദംബരനാഥ്-രാജാമണി ബിച്ചു തിരുമല-പി. സുശീലാദേവി-ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം ബിച്ചു തിരുമല-ദർശൻ രാമൻ-സ്വപ്നങ്ങളേ വീണുറങ്ങൂ സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ്-സെൽമ-നീലക്കുട ചൂടി മാനം ഔസേപ്പച്ചൻ-ഫ്രാങ്കൊ-സുന്ദരിയേ വാ കൈതപ്രം-വിശ്വനാഥൻ-എന്നുവരും നീ പപ്പുക്കുട്ടി ഭാഗവതർ-ഡാനിയൽ രാജയ്യ ശാന്താദേവി-അബ്ദുൾ ഖാദർ-എങ്ങിനെ നീ മറക്കും ഈശ്വരി-അഞ്ജലി-ഒരു കുടുക്ക പൊന്നു തരാം അനുരാധ ശ്രീറാം ശൈലജ-ബാലസുബ്രഹ്മണ്യം-കളിക്കളം ഇതു കളിക്കളം
2. A കളരിവിളക്ക് തെളിഞ്ഞതാണോ.. B C D E മേഘരാഘം നെറുകയിൽ തൊട്ടു
3. ചിത്ര രവീന്ദ്രന്റെ സംഗീതസംവിധാനത്തിൽ ആദ്യമായും അവസാനമായും പാടിയ ഗാനങ്ങളാണ് ഇവ.
4. ദേവാസുരം
6 a ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ b. സൌഗന്ധികങ്ങളെ വിടരുവിൻ c d. സന്തതം ശുമശരൻ (ആറാം തംബുരാൻ)
7. വള്ളത്തില്‍ വന്നെന്നെ - മലമലലൂയ ( അനന്തഭദ്രം )
8. a. ബിജിപാൽ പാലേറും നാടായ പാലേരീല്.. (പാലേരി മാണിക്യം) b മോഹൻ സിതാര > ചെങ്കനൽ കാറ്റിൻ ഹൃദയം വീണ്ടും (ആകാശം) മുണ്ടകന്‍പാടത്തു ( നളചരിതം നാലാം ദിവസം ) c ദക്ഷിണാമൂർത്തി > നാഗരാദി എണ്ണയുണ്ടു് ( ദേവാലയം ) താരത്തിലും തരുവിലും (അഭയം ) d.ദേവരാജൻ ജന്മാന്തരങ്ങളില്‍ ( ചതുരംഗം ) പുഴവക്കില്‍ പുല്ലണിമേട്ടില്‍ ( കാട്ടുപൂക്കള്‍ ) e രവീന്ദ്രൻ ദേവ സഭാതലം (ഹിസ് ഹൈനസ്സ് അബ്ദുള്ള ) f. ഇളയരാജ മാരിക്കൂടിന്നുള്ളില്‍ ( കാലാപാനി )
9 a ആദ്യവസന്തമേ b. പുടമുറി കല്യാണം c താരം വാൽക്കണ്ണാടി നോക്കി d e കണ്ണിൽ നിൻ മെയ്യിൽ f ഇന്ദു പുഷ്പം ചൂടി നിൽക്കും g h സായന്തനം ചന്ദ്രികാ i മൌനസരോവരമാകെ
10 കൃഷ്ണൻ നായർ - ജയകുമാർ - ഇന്ദുലേഖ കൺ തുറന്നു
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് - പുഷ്പ - ആനത്തലയോളം
11.രണ്ടുഗാനങ്ങളും ഒരു കുഞ്ഞിനെ കുറിച്ചാണ്. ഒന്ന് വയലാർ എഴുതി, രണ്ടാമത്തേത് വയലാറിന്റെ മകൻ എഴുതി.
1. “ പ്രണയമണിസ്സെല്ല് കിലുങ്ങും പുതിയ കഥ, വഴിനീളെച്ചെവിയുംമൂടി വരുന്ന കഥ, തോരാത്ത പേശലീകഥ, കാശിന്റെ തോതിലീ കഥ- റീച്ചാർജ്ജ് പോലെ തീരുമേഏഏഏഏഏഏഏ“
2.A.ചിത്രയുടെ ഈ പാട്ട് സിനിമയിൽ അവതരിക്കപ്പെടുന്നത് ഒരു ആൺകഥാപാത്രത്തെ മുൻ നിറുത്തി ആണ്. ഏതു പാട്ട്?
------- ക്ലൂക്ലൂ
B.ചിത്രയുടെ ഈ പാട്ട് സ്ക്രീനിൽ അവതരിപ്പിക്കന്നത് കവിയൂർ പൊന്നമ്മയാണ്. എതു പാട്ട്?- മഴയാൽ-മേഘതീർത്ഥം?
C.ചിത്ര പാടിയ ഈപാട്ട് സിനിമയിലെ രംഗത്തും ചിത്ര പാടുന്നു. ഏത് പാട്ട്? --------- ------- ക്ലൂക്ലൂ
D.ഒരു സിനിമയിൽ അമ്മ കഥാപാത്രത്തിനും മകൾ കഥാപാത്രത്തിനും ചിത്ര പാടിയിട്ടുണ്ട്.ഏതു സിനിമ?പാട്ട്?- ഒരേപാട്ടിൽ ചിത്ര അമ്മയ്ക്കും മോൾക്കുമായി പാടിയാൽ മതിയോ? അങ്ങിനെയാണെങ്കിൽ- ചിന്നുകുട്ടി ഉറങ്ങീല്ലേ-ഒരു നോക്കുകാണാൻ
E.ചിത്രയുടെ ഈ പാട്ട് പല താളങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഏതു പാട്ട്?
പാടറിയേൻ പഠിപ്പറിയേൻ -സിന്ധുഭൈരവി
3.രവീന്ദ്രനും ചിത്രയും ചേർന്ന ആദ്യത്തേയും അവസാനത്തേയും പാട്ടുകൾ
4.അയിത്തം
5-‘സന്തതം സുമശരൻ സായകം അയയ്ക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു’ -ഒരു സ്വാതിതിരുനാൾ പദത്തിലെ വരികളിൽനിന്നും കടം കൊണ്ടിരിയ്ക്കുന്നു
6.a.യേശുദാസും എസ്. ജാനകിയും ആവർത്തിയ്ക്കുന്ന ഏറ്റവും അവസാനമായി വന്ന പാട്ട്- പൊന്നിൻ കുടത്തിന്-ആകാശത്തിലെപ്പറവകൾ
C.എസ്.ജാനകിയും പി സുശീലയും ആവർത്തിയ്ക്കുന്ന പാട്ട്.-
കാറ്റേവാ-കൈതപ്പൂ D.ഈ പാട്ട് ആവർത്തിയ്ക്കുന്നത് രണ്ടുപേർ വീതമാണ്. രണ്ടും വ്യത്യ്സ്ത രാഗമാലികകൾ. ഏതു പാട്ട്?-
റെസ്റ്റ് ഹൌസ്- മാനക്കേടായല്ലൊ -ജയചന്ദ്രൻ,ആന്റോ/ ലീല എൽ ആർ ഈശ്വരി
7.ചെമ്പക മലരൊളി-ഇലവങ്കോട് ദേശം
8. A.ബിജിബാൽ -പാലേരും നാടായ B.മോഹൻ സിതാര -നളചരിതം നാലാം ദിവസം.മുണ്ടകൻ പാടത്ത് C.ദക്ഷിണാമൂർത്തി -നാഗരാദി എണ്ണയുണ്ട്-ദേവാലയം D.ദേവരാജൻ- അനുപമ കൃപാനിധി-കരുണ E.രവീന്ദ്രൻ വെറുതെ വെറുതെ ഒരു പിണക്കം-വെറുതെ ഒരു പിണക്കം F.ഇളയരാജാ(മലയാളം)- അംബും കൊമ്പും പഴശിരാജ
9.ആദ്യവസന്തമേ Bപുടമുറിക്കല്ല്യാണം Cതാരം വാൽക്കണ്ണാടി നോക്കി D- കാട്ടിലെ മൈനയേ E .കണ്ണിൽ നിൻ മെയ്യിൽ F ഇന്ദുപുഷപം G----- H സായന്തനം ചന്ദ്രികാ I മൌനസരോവരമാകെ J ഓളങ്ങളേ
10.
കൃഷ്ണൻ നായർ-ജയകുമാർ-ഇന്ദുലേഖ കൺ തുറന്നു
യുവശങ്കർ- ഡാനിയൽ രാജയ്യ-ഒരു ചിരി കണ്ടാൽ ചിദംബരനാഥ് -രാജാമണി- നന്ദകിശോരാ ഹരേ
ബിച്ചു തിരുമല- പി. സുശീലാദേവി.-ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം-ദർശൻ രാമൻ-സ്വപ്നങ്ങളേ വീണുറങ്ങൂ
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് - പുഷ്പ-ആനത്തലയോളം. .
ഔസേപ്പച്ചൻ- ഫ്രാങ്കൊ- സുന്ദരിയേ വാ
കൈതപ്രം-വിശ്വനാഥൻ-എന്നുവരും നീ.
പപ്പുക്കുട്ടി ഭാഗവതർ- സെൽമ-നീലക്കുടചൂടി
ശാന്താദേവി -അബ്ദുൾ ഖാദർ-എങ്ങിനെ നീ മറക്കും
ഈശ്വരി- അഞ്ജലി- ഒരു കുടുക്ക പൊന്നു തരാം
അനുരാധ ശ്രീറാം- രേണുക.-കണികാണുന്നേരം..
ശൈലജ-ബാലസുബ്രഹ്മണ്യം-കളിക്കളം ഇതു കളിക്കളം
11.രണ്ടും താരാട്ടുപാട്ടുകൾ. (രചയിതാക്കളുടെ പേരുകളിൽ ‘വയലാർ’ എന്നുമുണ്ട്)
2. a) കളരിവിളക്ക് തെളിഞ്ഞതാണോ... (ഒരു വടക്കൻ വീരഗാഥ) b) മേഘരാഗം നിറുകിൽ തൊട്ടു... (കാക്കക്കുയിൽ)?? c) ആ രാത്രി മാഞ്ഞുപോയി...(പഞ്ചാഗ്നി) d) ചിത്രം- "വൈശാലി", ഗാനങ്ങൾ- "ഇന്ദുപുഷ്പം ചൂടിനിൽക്കും" & "തേടുവതേതൊരു" e) ഒടുവിലൊരു ശോണരേഖയായ് (തിരക്കഥ) ??
3. ഗാനം(1) ആലോലം ചാഞ്ചാടും (അടുത്തടുത്ത്) - രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ചിത്രയുടെ ആദ്യ സിനിമാഗാനം ഗാനം(2) കളഭം തരാം (വടക്കും നാഥൻ) - രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ചിത്ര അവസാനം പാടിയ സിനിമാഗാനം
4. ദേവാസുരം - ഓമനക്കുട്ടി ടീച്ചർ-ഉം ശിഷ്യകളായ ചിത്ര-യും അരുന്ധതി-യും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്.
5. a) or c)
6. a) കാണ്ണേ കണ്മണി (മഴമേഘപ്രാവുകൾ) ? b) സൗഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ) c) മുറ്റത്തേ മുല്ലയിൽ... (ഓടയിൽ നിന്നും) d) സ്വപ്നങ്ങൾ (കാവ്യമേള) ?
7. ഇന്നീ കൊച്ചുവരമ്പിൻ...(വാത്സല്യം)
8. a) ബിജിബാൽ - പാലേറും നാടായ (പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകത്തിന്റെ കഥ) b) മോഹൻ സിതാര - നേരം പോയ് (ഷേക്സ്പിയർ എം എ മലയാളം) c) ദക്ഷിണാമൂർത്തി - ഭജരേ മാനസ ഗോപാലം ( ശ്രീ ഗുരുവായൂരപ്പൻ) d) ദേവരാജൻ - അനുപമ കൃപാനിധി (കരുണ) e) രവീന്ദ്രൻ - ദേവസഭാതലം (ഹിസ് ഹൈനസ്സ് അബ്ദുള്ള) f) ഇളയരാജ - ഓം നിത്യേ (അഥർവ്വം)
9. a) ആദ്യവസന്തമേ..(വിഷ്ണുലോകം) b) പുടമുറിക്കല്ല്യാണം.. (ചിലമ്പ്) c) താരം വാൽക്കണ്ണാടി നോക്കി.. (കേളി) d) e) കണ്ണിൽ നിൻ മെയ്യിൽ... (ഇന്നലെ) f) ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി.. (വൈശാലി) g) അമ്പിളി ചൂടുന്ന തമ്പുരാനെ... (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ) h) സായന്തനം ചന്ദ്രികാലോലമായ്...(കമലദളം) i) മൗനസരോവരമാകെയുണർന്നു.. (സവിധം) j) ഓളങ്ങളേ...( തുമ്പോളി കടപ്പുറം)
10.
A B C കൃഷ്ണൻ നായർ - ജയകുമാർ - ഇന്ദുലേഖ കൺ തുറന്നു യുവശങ്കർ - ഡാനിയൽ രാജയ്യ - ഒരു ചിരി കണ്ടാൽ ചിദംബരനാഥ് - രാജാമണി - നന്ദകിശോരാ ഹരേ ബിച്ചു തിരുമല - പി.സുശീലാദേവി - ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം ബിച്ചു തിരുമല - ദർശൻ രാമൻ - സ്വപ്നങ്ങളേ വീണുറങ്ങൂ സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് - പുഷ്പ - ആനത്തലയോളം ഔസേപ്പച്ചൻ - ഫ്രാങ്കൊ - സുന്ദരിയേ വാ കൈതപ്രം - വിശ്വനാഥൻ - എന്നുവരും നീ പപ്പുക്കുട്ടി ഭാഗവതർ-സെൽമ - നീലക്കുട ചൂടി മാനം ശാന്താദേവി - അബ്ദുൾ ഖാദർ - എങ്ങിനെ നീ മറക്കും ഈശ്വരി - അഞ്ജലി - ഒരു കുടുക്ക പൊന്നു തരാം അനുരാധ ശ്രീറാം - രേണുക - കണികാണുന്നേരം ശൈലജ - ബാലസുബ്രഹ്മണ്യം - കളിക്കളം ഇതു കളിക്കളം
11. മുത്തശ്ശി കൊച്ചുമോനോടു പാടുന്നത്, "വളർന്ന് വളർന്ന്.." വയലാർ എഴുതിയത്, "ആഴക്കടലിന്റെ..." വയലാർ ശരത് എഴുതിയത്.
സ്പെഷ്യല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രത്യേകം എഴുതാന്‍ മറന്നു... എല്ലാം ശരിയാണോന്നറിയില്ലാ, എന്നാലും....
2. a) കളരിവിളക്ക് തെളിഞ്ഞതാണോ... (ഒരു വടക്കൻ വീരഗാഥ) b) മേഘരാഗം നിറുകിൽ തൊട്ടു... (കാക്കക്കുയിൽ)?? c) ആ രാത്രി മാഞ്ഞുപോയി...(പഞ്ചാഗ്നി) d) ചിത്രം- "വൈശാലി", ഗാനങ്ങൾ- "ഇന്ദുപുഷ്പം ചൂടിനിൽക്കും" & "തേടുവതേതൊരു" e) ഒടുവിലൊരു ശോണരേഖയായ് (തിരക്കഥ) ??
6. a) കാണ്ണേ കണ്മണി (മഴമേഘപ്രാവുകൾ) ? b) സൗഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ) c) മുറ്റത്തേ മുല്ലയിൽ... (ഓടയിൽ നിന്നും) d) സ്വപ്നങ്ങൾ (കാവ്യമേള) ?
2.A.ചിത്രയുടെ ഈ പാട്ട് സിനിമയിൽ അവതരിക്കപ്പെടുന്നത് ഒരു ആൺകഥാപാത്രത്തെ മുൻ നിറുത്തി ആണ്. ഏതു പാട്ട്?
ശ്യാമമേഘമേനീ
C.ചിത്ര പാടിയ ഈപാട്ട് സിനിമയിലെ രംഗത്തും ചിത്ര പാടുന്നു. ഏത് പാട്ട്?
ആ രാത്രി മാഞ്ഞുപോയി
D.ഒരു സിനിമയിൽ അമ്മ കഥാപാത്രത്തിനും മകൾ കഥാപാത്രത്തിനും ചിത്ര പാടിയിട്ടുണ്ട്.ഏതു സിനിമ?പാട്ട്?- (എന്റമ്മേ കിടിലൻ ക്ലൂ! ചില ക്ലൂവൊന്നും ഗുരുക്കളുടെ സ്റ്റാൻഡേഡിനൊത്തുയർന്നിട്ടില്ല എനിയ്ക്കുത്തരം കിട്ടാത്തോണ്ട് കൊതിക്കെറു പറയ്യാന്നൊക്കെത്തോന്നും..പക്ഷെ അങ്ങിനെയല്ല)
വൈശാലിയിലെ ‘ഇന്ദുപുഷപം’, ‘ഇന്ദ്രനീലിമ’
E.ചിത്രയുടെ ഈ പാട്ട് പല താളങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഏതു പാട്ട്?
6.a.യേശുദാസും എസ്. ജാനകിയും ആവർത്തിയ്ക്കുന്ന ഏറ്റവും അവസാനമായി വന്ന പാട്ട്- ഞാൻ ആദ്യം പറഞ്ഞത്- ആകാശത്തിലെ പറവകൾ-പൊന്നും കുടത്തിന് ആണ് എങ്കിലും ഗുരുക്കൾക്ക് വേണ്ടത് മഴമേഘപ്രാവുകളിലെ ‘കണ്ണേ കണ്മണി‘ ആണെങ്കിൽ ദാ പക്ഷെ,ഈ സിനിമകൾ രണ്ടും 2001ലെ റിലീസ് ചെയ്തവയായതുകൊണ്ട് ആദ്യത്തേതിന് ഫുൾമാർക്ക് തരണമെന്നൊരപേക്ഷയുണ്ട്.
C.എസ്.ജാനകിയും പി സുശീലയും ആവർത്തിയ്ക്കുന്ന പാട്ട്.- മുറ്റത്തെമുല്ലയിൽ-ഓടയിൽനിന്ന്
D.ഈ പാട്ട് ആവർത്തിയ്ക്കുന്നത് രണ്ടുപേർ വീതമാണ്. രണ്ടും വ്യത്യ്സ്ത രാഗമാലികകൾ. ഏതു പാട്ട്?- -‘സന്തതം സുമശരൻ സായകം അയയ്ക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു’
ഇത്രേം കവിതകളെഴുതിയിട്ടുള്ള ആൾ ഈ പിള്ളേർ ആദ്യമായിട്ടു വല്ലതും എഴുതിയപ്പോൾ അവരെ അനുഗ്രഹിയ്ക്കുയാ വേണ്ടത്. (ഭൂമിപുത്രിയുടെ വക ഗാനരചന വർക്ക് ഷോപ്പ് ഉടൻ ആരംഭിയ്ക്കുന്നതാണ്)
ഇന്ദു: “പവനരച്ചെഴുതുന്നു..” തെറ്റി. ഭയങ്കരമായിട്ട് തെറ്റി. (മാടപ്രാവ് കുറ്റബോധത്താൽ വിറങ്ങലിച്ച ഹൃദയവുമായി, കണ്ണീരിൽ നനഞ്ഞ ചിറകുകളുമായി തലകുമ്പിട്ട് നിൽക്കുന്നു. ഇനി ഒരിയ്ക്കലെങ്കിലും പറക്കാൻ കഴിയുമോ?) എന്നാൽ വേറൊന്നു ചോദിച്ചേയ്ക്കാം. കവിയൂർ പൊന്നമ്മ സ്ക്രീനിൽ പാടുന്ന പാട്ടുകൾ ഏതൊക്കെ?
“സ്വപ്നങ്ങൾ “ രാഗമാലികയായി പാടുന്നുണ്ട് ഒരു നിര ഗായകർ. പിന്നെ യേശുദാസും പി. ലീലയും പാടുന്നുണ്ട്. അത് രാഗമാലിക അല്ല. സന്തതം സുമശരൻ യേശുദാസ് വേർഷൻ സിനിമയിലില്ല. ചോദ്യത്തിന്റെ നിർവ്വചനമസരിയ്ക്കുകയാണെങ്കിൽ പ്രശ്നമാൺ. “സ്വപ്നങ്ങൾ...“ ക്ക് മാർക്കിട്ടേയ്ക്കാം. ഭൂമിപുത്രി: എല്ലാ ശരിയുത്തരങ്ങളും എടുത്തെഴുതിയിട്ടില്ല. മോഹൻ സിതാരയും രവീന്ദ്രനും പാടുന്ന പല പാട്ടുകളും ഉണ്ട്. അവ ഉത്തരത്തിൽ വരുന്നെങ്കിൽ മാർക്കുണ്ട്. കൊച്ചിൻ ഹനീഫയ്ക്കും.
2.A.ചിത്രയുടെ ഈ പാട്ട് സിനിമയിൽ അവതരിക്കപ്പെടുന്നത് ഒരു ആൺകഥാപാത്രത്തെ മുൻ നിറുത്തി ആണ്. ഏതു പാട്ട്?.
മനു അങ്കിളിലെ ചിത്രപാടിയ മേലെവീട്ടിലെ... അവതരിപ്പിക്കുന്നതു ഒരു ആൺകുട്ടി ആണ്. ശരിയല്ലേ?
2.C.ചിത്ര പാടിയ ഈപാട്ട് സിനിമയിലെ രംഗത്തും ചിത്ര പാടുന്നു. ഏത് പാട്ട്?
നന്ദകിഷോരാ ഹരേ...(ഏകലവ്യൻ) ശരിയല്ലേ?
5.താഴത്തെ ലിസ്റ്റിലെ വരികളിൽ ഒരെണ്ണം ഗിരീഷ് പുത്തഞ്ചേരിയുടേതല്ല. ഏതാണത്? (4 മാർക്ക്) ഇതും ഒറിജിനൽ പുത്തഞ്ചേരി അല്ല. a. സന്തതം സുമശരൻ സായകം അയയ്ക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
ജോഷീ: ഏകലവ്യൻ, മനു അങ്കിൾ എന്നിവയിലെ പാട്ടുകൾ ശരിയുത്തരം തന്നെയാണ്. ചോദ്യം 8 ലെ എല്ലാ ഉത്തരങ്ങളും ഞാൻ എഴുതിയില്ല. അവയൊക്കെ പരിഗണിക്കും.
“സന്തതം സുമശരൻ ശരജാലങ്ങൾ ചൊരിയുന്നു” എന്നാണ് സ്വാതിതിരുനാളിന്റെ “ഹന്ത ഞാനിന്നു ബാലേ“ എന്ന പദത്തിന്റെ അനുപല്ലവി. പുത്തഞ്ചേരി ആദ്യത്തെ രണ്ടു വാക്കേ എടുത്തുള്ളു. “കറുത്തപെണ്ണേ...” രണ്ടു വരി മുഴുവൻ പഴയ നാടൻ പാട്ടു തന്നെ.
10. എല്ലാം ശരി. 24 മാർക്ക് 2A. മേലേ വീട്ടിലെ വെൺനിലാവു്... (മനു അങ്കിൾ) ശരി. 2 മാർക്ക് 3. ചിത്ര രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ആദ്യമായും അവസാനമായും പാടിയ പാട്ടുകൾ ശരി. 5 മാർക്ക് 4. ദേവാസുരം (ഓമനക്കുട്ടി ടീച്ചറും ചിത്രയും അരുന്ധതിയും പാടിയിരിക്കുന്നു) ശരി. 4 മാർക്ക്
6 A. കണ്ണേ കണ്മണി...(മഴമേഘപ്രാവുകൾ); B. സൌഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ) ശരി. 4 മാർക്ക്
7. ഇന്നീ കൊച്ചുവരമ്പിന്മേലേ...(വാത്സല്യം) ശരി. 4 മാർക്ക്
8. എല്ലാം ശരി എന്നു കരുതുന്നു. എന്നാലും മാസ്റ്റർ നൊക്കിയിട്ടു മാർക്ക് തന്നാൽ മതി
9. 9 എണ്ണം ശരി. 18 മാർക്ക്
11. ശരി. നോക്കിയിട്ട് 5 മാർക്ക് തരൂ
1. ഗാനരചനയ്ക്കും 5 മാർക്ക് തരൂ
ക്ലൂവിനു ശേഷം
2.C. ചിത്ര & ചിത്ര : നന്ദകിഷോരാ ഹരേ... (ഏകലവ്യൻ); 2D. വൈശാലി - തേടുവതേതൊരു ദേവത... (സുപർണ്ണ) & ഇന്ദുപുഷ്പം... (ഗീത); 2.E: പാടീ തൊടിയിലേതോ... (ആറാം തമ്പുരാൻ) ശരി. 3 മാർക്ക് ട്രിക്ക് ചോദ്യത്തിന് ക്ലൂവിനുശേഷം മാർക്ക് കുറക്കുന്നത് അനീതിയാണ് !!!
5. ഉത്തരം മാറ്റുന്നു a. സന്തതം സുമശരൻ സായകം അയയ്ക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
ഇതും ശരിയല്ലേ? നോക്കിയിട്ട് 2 മാർക്ക് തരൂ
9.g. അമ്പിളി ചൂടുന്ന... (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ) ശരി. 1 മാർക്ക്
8. a. 1. കഥയൊരാവർത്തനം..., 2. പാലേറും നാടായ പാലേരീല്.... b. 1. പൊന്നുരുളിമേലെ... 2. പ്രണയകവിതകള്‍ ... c. 1. പദുമനാഭ... 2. താരത്തിലും തരുവിലും താരിലും.. d. 1. പുഴവക്കില്‍ പുല്ലണിമേട്ടില്‍... 2. ജയ നാരായണഗുരുപ്രിയേ... e. 1. വെറുതെ വെറുതെ വെറുതെയൊരു പിണക്കം... 2. പാണന്‍ തുടി... f. 1. വര്‍ണ്ണ വൃന്ദാവനം.... 2. പോണതെവിടെ തളിര്‍ ചെല്ലമണിക്കാറ്റേ.... 6 Marks
9. a. ആ.... ആദ്യവസന്തമേ........ ആദ്യവസന്തമേ ഈ മൂകവീണയില്‍ b. പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം.. c. ആ... ആ... ആ... താരം വാല്‍ക്കണ്ണാടി നോക്കി... d. e. കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ.... f. ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി... g. h. i. മൗനസരോവരമാകെയുണർന്നു സ്നേഹമനോരഥവേഗമുയർന്നു.... j. 6 Marks 10.
കൃഷ്ണൻ നായർ-ജയകുമാർ-ഇന്ദുലേഖ കൺ തുറന്നു യുവശങ്കർ--ഒരു ചിരി കണ്ടാൽ ചിദംബരനാഥ്-രാജാമണി ബിച്ചു തിരുമല-പി. സുശീലാദേവി-ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം ബിച്ചു തിരുമല-ദർശൻ രാമൻ-സ്വപ്നങ്ങളേ വീണുറങ്ങൂ സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ്-സെൽമ-നീലക്കുട ചൂടി മാനം ഔസേപ്പച്ചൻ-ഫ്രാങ്കൊ-സുന്ദരിയേ വാ കൈതപ്രം-വിശ്വനാഥൻ-എന്നുവരും നീ പപ്പുക്കുട്ടി ഭാഗവതർ-ഡാനിയൽ രാജയ്യ ശാന്താദേവി-അബ്ദുൾ ഖാദർ-എങ്ങിനെ നീ മറക്കും ഈശ്വരി-അഞ്ജലി-ഒരു കുടുക്ക പൊന്നു തരാം അനുരാധ ശ്രീറാം ശൈലജ-ബാലസുബ്രഹ്മണ്യം-കളിക്കളം ഇതു കളിക്കളം 17 Marks
എതിരന്‍ കതിരവന്‍ has left a new comment on the post "MSL-ക്വിസ് - എപ്പിസോഡ്#9": ഇന്ദു: എന്നാൽ വേറൊന്നു ചോദിച്ചേയ്ക്കാം. കവിയൂർ പൊന്നമ്മ സ്ക്രീനിൽ പാടുന്ന പാട്ടുകൾ ഏതൊക്കെ?
“കണികാണും നേരം” കവിയൂർ പൊന്നമ്മ “പാടുന്ന” പ്രസിദ്ധപാട്ട്. കൂടെ ബേബി വിനോദഇനിയും. ചില സിനിമകളിൽ അവർ സ്വന്തം ശബ്ദത്തിൽ ഏണത്തിൽ രാമായണം വായിയ്ക്കുന്നതായി കണ്ടിട്ടുണ്ട്. ‘അമ്പലക്കുളങ്ങരെ’ അവർ “പാടു’ ന്നില്ല. അശരീരിയാണ്.
കൊല്ലങ്കോട്ട് തൂക്കം നേര്‍ന്ന കുഞ്ഞാറ്റം കിളീ .. എന്നു തുടങ്ങുന്ന ഗാനം -- സിനിമ കുടുംബവിശേഷം ആണെന്നു തോന്നുന്നു--- കവിയൂര്‍ പൊന്നമ്മ അല്ലേ പാടി അഭിനയിക്കുന്നത്?
3, 11, 16 ആായി ഉത്തരം തന്നവർ 2, 6 എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങളല്ല നൽകിയത്. അതുകൊണ്ട് ആരും സമ്മാനം നേടിയില്ല. 16-)മതായി പൊറാടത്ത് ചോദ്യം 2 ന്റെ ഒരു ഭാഗം മാത്രം നൽകി.
ക്വിസ് 9തിന്റെ സ്കോർകാർഡും വിശദമാക്കിയ സ്കോർ വിവരങ്ങളും പബ്ലീഷ് ചെയ്തിട്ടുണ്ട്.സൈഡ് ബാറിൽ നിന്നും വിവരങ്ങൾ എടുക്കാം.നേരത്തേ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്ഥമായി ഈ മാസം പതിനഞ്ചാം തീയതിയാണ് ക്വിസിന്റെ ഫൈനൽ എപ്പിസോഡ് നടക്കുക.
ഒന്നാമത്തെ ക്വിസ് മത്സരത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ ഒരു നിർദ്ദേശം...
ഇനിയും ഈ പരിപാടി തുടരുകയാണെങ്കിൽ 10 എപിസോഡ് വരെയൊന്നും വലിച്ചു നീട്ടല്ലേ ! ഓരോ എപിസോഡിനും (ഇന്ദുവിനു ശേഷം) ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടുന്നവർക്ക് ഓരോ ചെറിയ (വലുതായാലും കുഴപ്പമില്ല) സമ്മാനം കൊടുത്ത് ഒതുക്കിയാൽ, കൂടുതൽ ആളുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. വൈകിയെത്തുന്നവർക്കും പങ്കെടുത്ത് സമ്മാനം നേടുകയും ചെയ്യാം, എന്തേ?
രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് കടുത്ത മത്സരം നടക്കൂല്ലൊ ലാസ്റ്റ് ആൻഡ് ഫൈനൽ എപ്പിസോഡിൽ. ഞാനൊരെണ്ണം മിസ്സ് ചെയ്തില്ലായിരുന്നെങ്കിൽ കാണായിരുന്നു കഥ (ചുമ്മാ ;-) )
109 comments:
കഴിഞ്ഞ ക്വിസുകളുടെ ക്ഷീണമൊക്കെ തീർത്ത് ഉല്ലാസവാൻ/വതി ആയിരിക്കുന്നവർക്ക് ഇതാ ക്വിസ് നമ്പർ 9. ഇത്തവണ അടുത്തിറങ്ങാൻ പോകുന്ന സിനിമയുടെ ഗാാനരചയിതാവാനുള്ള ചാൻസും ഉണ്ട്. ചിത്രയുടെ പാട്ടുകൾ പരിചയമുള്ളവർക്ക് ചുമ്മാ വന്ന് പ്രൈസ് വാങ്ങിയ്ക്കാം.
ചോദ്യം 8 ന്, (താഴെപ്പറയുന്നവർ എതൊക്കെ സ്വന്തം പാട്ടുകൾ പാടി?) ഒന്നിലധികം പാട്ടുകൾ ഉണ്ടെങ്കിൽ എല്ലാം എഴുതണോ, അതോ ഏതെങ്കിലും ഒന്ന് വീതം മതിയാകുമോ?
ചോദ്യം 7 ന്, കൊച്ചിൻ ഹനീഫ തന്റെ ശബ്ദത്തിൽ പാടുകയും( മുഴുവൻ പാട്ടും പാടണോ?), ആ പാട്ടിൽ അഭിനയിക്കുകയും വേണം എന്നാണോഈ ചോദ്യത്തിന്റെ സാരാംശം?
ചോദ്യം 8 നു ഒരു പാട്ടുവീതം മതി.
കൊച്ചിൻ ഹനീഫ സ്വന്തം ശബ്ദത്തിൽ പാടി എന്ന് ഉദ്ദേശിച്ചിട്ടില്ല.
സമ്മാനങ്ങൾ:
3, 11, 16 ആയി ഇവിടെ ലഭിയ്ക്കുന്ന ഉത്തരവാദികൾക്ക് സമ്മാനം. അവർ ചോദ്യം 2, 6 എന്നിവയ്ക്ക് ശരി ഉത്തരങ്ങൾ എഴുതിയിരിയ്ക്കണം.
ചോദ്യം 10 ൽ ആകെ മൊത്തം Confusion,
A എന്ന ഭാഗത്ത് 12 Question um, B, C yil athu 13 ഉത്തരങ്ങളും,അതു മനപ്പൂർവ്വം ഞങ്ങളെ വട്ടം കറക്കാൻ ആണോ? അതോ? അറിയാതെ വന്ന് പെട്ടത് ആണോ?
ഷേർളീ,കൂട്ടം തെറ്റിയ ആ കുഞ്ഞാടിനെക്കണ്ടുപിടിച്ച് തിരിയെ ഏൽപ്പിച്ചാൽ ബോണസ് മാർക്കുണ്ടോന്നുംകൂടി ചോദീര്
Aയിൽ കൊടുത്തിരിയ്ക്കുന്ന ലിസ്റ്റിലെ ആൾക്കാരുടെ ബന്ധുക്കളുടേയും അവരുമായി ബന്ധപെട്ട പാട്ടുകളുടേയും വിവരങ്ങൾ അതിനു താഴെ ചേർത്തിരിയ്ക്കുന്നു. ലിസ്റ്റ് A ഇലെ വ്യക്തികളുടെ ബന്ധുക്കളെ B യിലും ബന്ധപ്പെട്ട പാട്ട് C യിലും എടുത്തെഴുതുക. (2 മാർക്ക് വീതം)
ബന്ധുക്കളുമായി ബന്ധമുള്ള പാട്ട് അല്ലേ വേണ്ടത്? അതോ A-ഇലെ ആളുകളുമായി ബന്ധമുള്ള പാട്ടുകളാണോ?
Qn no 10:
Joshi:
Find songs associated with people of B.
Sherly:
One can have many relatives.
മൂന്നാമത്തെ ചോദ്യത്തിനു ഒരു സ്പെഷ്യൽ കയ്യടി...
10.
കൃഷ്ണൻ നായർ- ജയകുമാർ-ഇന്ദുലേഖ കൺ തുറന്നു;
യുവശങ്കർ-ഡാനിയൽ രാജയ്യ-ഒരു ചിരി കണ്ടാൽ;
ചിദംബരനാഥ്- രാജാമണി-നന്ദകിശോരാ ഹരേ;
ബിച്ചു തിരുമല-പി സുശീലാദേവി-ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം\ദർശൻ രാമൻ-സ്വപ്നങ്ങളേ വീണുറങ്ങൂ;
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ്-പുഷ്പ-ആനത്തലയോളം;
ഔസേപ്പച്ചൻ-ഫ്രാങ്കൊ-സുന്ദരിയേ വാ;
കൈതപ്രം-വിശ്വനാഥൻ-എന്നുവരും നീ;
പപ്പുക്കുട്ടി ഭാഗവതർ-സെൽമ-നീലക്കുട ചൂടി മാനം;
ശാന്താദേവി-അബ്ദുൾ ഖാദർ-എങ്ങിനെ നീ മറക്കും;
ഈശ്വരി-അഞ്ജലി-ഒരു കുടുക്ക പൊന്നു തരാം;
അനുരാധ ശ്രീറാം-രേണുക-കണികാണുന്നേരം;
ശൈലജ-ബാലസുബ്രഹ്മണ്യം-കളിക്കളം ഇതു കളിക്കളം.
പഠിച്ചു പഠിച്ചു പഠിച്ചു നീയൊരു..... ennano?
Valarnnu valarnnu valarnnu... ennalle aa paattu thudangunne?
ജോഷീ, വളരെ നന്ദി ഈ തെറ്റു ചൂണ്ടിക്കാട്ടിയതിൽ. രണ്ടാം വരി മാത്രം എഴുതിപ്പോയി. “വളർന്നു വളർന്നു വളർന്നു നീയൊരു വസന്തമാകണം പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു മിടുക്കനാകണം” എന്നാണു ആദ്യവരികൾ.
ചോദ്യത്തിൽ ഇതു ചേർത്തിട്ടുണ്ട്.
3.a)ആലോലം ചാഞ്ചാടും - ചിത്രം : അടുത്തടുത്ത്
b) കളഭം തരാം - ചിത്രം : വടക്കുന്നാഥൻ
രവീന്ദ്രന്റെ സംഗീതത്തിൽ ചിത്രയുടെ ആദ്യത്തേതും അവസാനത്തേതുമായ ഗാനങ്ങൾ.
5. ഗിരീഷ് പുത്തഞ്ചേരിയുടേതല്ലാത്തവരികൾ...
a) “സന്തതം സുമശരൻ..”
2. c) ആ രാത്രി മാഞ്ഞു പോയി... ചിത്രം : പഞ്ചാഗ്നി. പാടിയത് : ചിത്ര, സിനിമയിലെ രംഗത്ത് പാടുന്നത് : ചിത്ര. :)
7. കൊച്ചിൻ ഹനീഫ പാടി അഭിനയിക്കുന്നത് - “ഇന്നീ കൊച്ചു വരമ്പിൻ മേലെ....“ ചിത്രം : വാത്സല്യം
ചോദ്യം 2 ഉത്തരം
c) ചിത്രം- panjjagni - പാട്ട്- ആരാത്രി മാഞ്ഞ് പോയി.
d) ചിത്രം- വൈശാലി- പാട്ട്- ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി, തേടുവതേതൊരു ദേവ പദം
ഉത്തരങ്ങൾ
ചോദ്യം-10
A B C
1) കൃഷ്ണൻ നായർ - ജയകുമാർ -
2) യുവശങ്കർ - ഡാനിയൽ രാജയ്യ. - ഒരു ചിരി കണ്ടാൽ.
3) ചിദംബരനാഥ് - രാജാമണി. -നന്ദകിശോരാ ഹരേ
4) ബിച്ചു തിരുമല-
5) സെബാസ്റ്റ്യൻ കുഞ്ഞ് - പുഷ്പ. -ആനത്തലയോളം.
6) ഔസേപ്പച്ചൻ - ഫ്രാങ്കൊ. -സുന്ദരിയേ വാ
7) കൈതപ്രം- വിശ്വനാഥൻ.- എന്നുവരും നീ.
8) പപ്പുക്കുട്ടി ഭാഗവതർ- സെൽമ-
9) ശാന്താദേവി -അബ്ദുൾ ഖാദർ. - എങ്ങിനെ നീ മറക്കും.
10) ഈശ്വരി -അഞ്ജലി. -ഒരു കുടുക്ക പൊന്നു തരാം
11) അനുരാധ ശ്രീറാം- രേണുക. - കണികാണുന്നേരം.

1) കൃഷ്ണൻ നായർ - ജയകുമാർ - ഇന്ദ്ദുലേഖ കൺ തുറന്നു
ചോദ്യം 9 - ഉത്തരം
a)- ആദ്യവസന്തമേ ഈ മൂകവീണയിൽ
b) പുടമുറികല്ല്യായണം,ദേവി എനിക്കിന്ന് മാഗ്യല്യം
c)താരം വാൽകണ്ണാടി നേക്കി, നിലാവലിഞ്ഞ
d)
e)
f)ഇന്ദുപുഷപം ചൂടി നിൽക്കും രാത്രി
g)
h)സായന്തനം ചന്ദ്രികാലോലമായി
i)മൌനസരോവരമകെ ഉണർന്നു,സ്നേഹമനോരഥ
j)
ചോദ്യം 7 - Answer
ഇന്നി കൊച്ച് വരമ്പിൻ മേലെ കൈയ്യ് തെടുക്കണ കതിരോണ്ട്, നാടകെ കല്യാണ സദ്യ ഒരുക്കേണ്ടെ?
10.
a)കൃഷ്ണൻ നായർ - ജയകുമാർ - ഇന്ദുലേഖ കൺ തുറന്നു.
b) യുവശങ്കർ - ഡാനിയൽ രാജയ്യ - ഒരു ചിരികണ്ടാൽ
c) ചിദംബരനാഥ് - രാജാമണി - നന്ദ കിശോരാഹരേ
d)ബിച്ചു തിരുമല - പി.സുശീലാദേവി, ദർശൻ രാമൻ - ഞാറ്റുവേലയ്ക്ക് ഞാൻ നട്ട, സ്വപ്നങ്ങളേ വീണുറങ്ങൂ
e)സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് - പുഷ്പ - ആനത്തലയോളം
f)ഔസേപ്പച്ചൻ - ഫ്രാങ്കൊ - സുന്ദരിയേ വാ
g)കൈതപ്രം - വിശ്വനാഥൻ - എന്നുവരും നീ
h)പപ്പുക്കുട്ടി ഭാഗവതർ - സെൽമ - നീലക്കുടചൂടി മാനം
i)ശാന്താദേവി - അബ്ദുൾ ഖാദർ - എങ്ങനെ നീ മറക്കും
j)ഈശ്വരി - അഞ്ജലി - ഒരു കുടുക്ക പൊന്നു തരാം
k)അനുരാധ ശ്രീറാം - രേണുക - കണികാണും നേരം
l)ശൈലജ - ബാലസുബ്രഹ്മണ്യം - കളികളം ഇതു കളിക്കളം
ചോദ്യം 5 )- Answer
a) സന്തതം സുമശരൻ സായകം അയക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങിടുന്നു.
ചോദ്യം-10 Answer
4) ബിച്ചു തിരുമല- ദർശൻ രാമൻ.- സ്വപ്നങ്ങളേ വീണുറങ്ങൂ.- പി. സുശീലാദേവി.- ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം.
8) പപ്പുക്കുട്ടി ഭാഗവതർ- സെൽമ- നീലക്കുട ചൂടി മാനം.
ചോദ്യം 3- Answer
1) ആലോലം ചാഞ്ചാടും ഈ കാറ്റിൽ- ചിത്ര ആദ്യമായി പാടിയ രവീന്ദ്രസംഗീതം
2) കളഭം തരാം ഭഗവാനെൻ മനസ്സും തരാം- ചിത്ര അവസാനമായി പാടിയ രവീന്ദ്രസംഗീതം
10. B&C. ഒരു കുടുക്ക പൊന്നു തരാം... എന്നു തുടങ്ങുന്ന രണ്ടു മലയാള ഗാനങ്ങള്‍ ഉണ്ടല്ലോ?
ഒരുകുടുക്ക പൊന്നുതരാം.... (സുബൈദ)
ഒരു കുടുക്ക പൊന്നു തരാം....(ഇരട്ടി മധുരം)
2.(d) ചിത്രം : വൈശാലി
പാട്ടുകൾ - ഇന്ദുപുഷ്പം ചൂടി നിൽക്കും (അമ്മ), തേടുവതേതൊരു ദേവപദം (മകൾ)
ചോദ്യം 1 ന്, Answer
പ്രണയിക്കും കാലത്തുണ്ടൊരു പാൽമധുരം
കല്യാണം കഴിഞ്ഞിട്ടയ്യോ കയ്പുരസം
പോയല്ലോ എന്റെ ജീവിതം
തീർന്നല്ലോ എന്റെ മോഹവും
ചോദ്യം 8- Answer
a) ബിജിബാൽ- ചിത്രം - പാലേരിമാണിക്യം- പാലേറും നാടായ പാലേരീല് പാടിപ്പതിഞ്ഞെരു പാട്ടുണ്ടുല്ലൊ?
b) മോഹൻ സിതാര - ചിത്രം -ആകാശം - മാനത്ത് അന്തി മാനത്ത് ചന്തിരനുണ്ടൊ മാളോരേ!
c) ദക്ഷിണാമൂർത്തി- ചിത്രം -ശ്രീ ഗുരുവായുരപ്പൻ - തങ്കമകുടം ചൂടി നിൽക്കും തമ്പുരാന്റെ തിരുനിലയം
d) ദേവരാജൻ- ചിത്രം -കരുണ- അനുപമ ക്ര്യുപാനിധി അഖില ബന്ധവൻ സാക്ഷി
e)രവീന്ദ്രൻ - ചിത്രം -ചക്കരകുടം- പാണൻ തുടി കൊട്ടി പാടുന്നേ പതിരില്ലാ കഥകൾ ചൊല്ലി പാടുന്നേ.
f)ഇളയരാജാ(മലയാളം)ചിത്രം -പാറ- അരുവികൾ ഓളം തുള്ളും താഴ്വരയിൽ ,മഞ്ഞ് പെയ്യും മാമലയിൽ പൂമഴയിൽ
3. Her First Major song with raveendran and last song with him
സംശയങ്ങളുമായി ഞാനെത്തി...
1) 2(a) ഗാനം മുഴുവന്‍ കവിയൂര്‍ പൊന്നമ്മ അവതരിപ്പിക്കണം?
2) 2(d) അമ്മയുടെയും മകളുടെയും "2 പാട്ടുകള്‍" അല്ലേ എഴുതേണ്ടത്? (ചോദ്യത്തില്‍ "പാട്ട്?" എന്നെഴുതിയത് കൊണ്ടാണീ സംശയം...)
3)"6(d).ഈ പാട്ട് ആവർത്തിയ്ക്കുന്നത് രണ്ടുപേർ വീതമാണ്. രണ്ടും വ്യത്യ്സ്ത രാഗമാലികകൾ. ഏതു പാട്ട്?"?
യുഗ്മഗാനം എന്നാണോ ഉദ്ദേശിക്കുന്നത്...?
Question 9- Answer
d) Film- Akasadoodu-Song- kattile mainaye pattupadippichatharu
e) Film - Innale - Song- Kannil Nin Meyyil Oormapoovil Ennu Aaro Peeli Uzhinjju
j) Film- Thumbolikadappuram- Song - Olanggale Oodanggale Vellimani Thullunna Chandanggale

Question -9 - Answer
d) Film - Akasdoodu - Song - Kattile Mainaye Pattupadippichhatharu
e) Film - Innale- Kannin Nin Meyyil Ennu Aaaro Peeli Ozhinjju
j) Film - Thumboli Kadappuram - Song - Olanggale Odanggale Vellimani Thullunna Chandanggale
Indu:
1. No need for K. Ponnamma to 'sing' the whole song.
@. Mother, daughter-one song each.Sorry that plural was left out.
3. "Yugmagaanam"? Two people each. Doesn't matter male/female combinations.
6(d) "Yugmagaanam"? Two people each.
ആവർത്തനത്തിൽ രണ്ടുപേർ പാടണം,അല്ലേ?
ഇന്ദു നല്ലൊരു സ്റ്റുഡന്റാണ്,കാരണം ഇന്ദു നല്ല സംശയങ്ങൾ ചോദിയ്ക്കുന്നു.:-)
2A. മേലേ വീട്ടിലെ വെൺനിലാവു്... (മനു അങ്കിൾ)
3. ചിത്ര രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ആദ്യമായും അവസാനമായും പാടിയ പാട്ടുകൾ
4. ദേവാസുരം (ഓമനക്കുട്ടി ടീച്ചറും ചിത്രയും അരുന്ധതിയും പാടിയിരിക്കുന്നു)
5. b. കൊക്കൊ കൊക്കൊ കോഴീ ചുമ്മാ കൊക്കിപ്പാടാതേ
ചിക്കൻ ചില്ലീ ഫ്രൈയായീ വെട്ടിവിഴുങ്ങും ഞാൻ
6 A. കണ്ണേ കണ്മണി...(മഴമേഘപ്രാവുകൾ); B. സൌഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ)
7. ഇന്നീ കൊച്ചുവരമ്പിന്മേലേ...(വാത്സല്യം)
8. a. പാലേറും നാടായ പാലേരീല്... (പല്ലേരിമാണിക്യം); b. ഒരു മഴപ്പക്ഷി പാടുന്നൂ...(കുബേരൻ); c. നാഗരാദി എണ്ണയുണ്ട്... (ദേവാലയം); d. മാനവധർമ്മം വിളംബരം ചെയ്യുന്ന... (വിശറിക്കു കാറ്റു വേണ്ട); e. ദേവസഭാതലം... (ഹിസ് ഹൈനസ് അബ്ദുള്ള); f. അമ്പും കൊമ്പും... (പഴശ്ശിരാജ)
9. a. ആദ്യവസന്തമേ...; b. പുടമുറിക്കല്ല്യാണം...; c. താരം വാൽക്കണ്ണാടി നോക്കി...; d. കാട്ടിലെ മൈനയെ...; e. കണ്ണിൽ നിൻ മെയ്യിൽ...; f. ഇന്ദുപുഷ്പം...; g. അറിയില്ല; h. സായന്തനം ചന്ദ്രികാ...; i. മൌനസരോവരമാകെ... & j. ഓളങ്ങളേ ഓടങ്ങളേ
11. രണ്ട് ഗാനങ്ങളിലും സുകുമാരി കുഞ്ഞിനെ വളർത്തുന്ന രീതിയിൽ അവതരണം. (ഗൂഗിൾ, യൂടൂബ് മുഴുവൻ തിരഞ്ഞിട്ടും കണ്ണും കരളും എന്ന ചിത്രത്തിലെ പാട്ടുകൾ ഒന്നും കാണാനില്ല. അവതരണത്തിൽ ഇനിയും പൊതുവായി വേറേ വല്ലതുമുണ്ടോ ആവോ !!!)
4. രാക്കുയിലിന്‍ രാഗസദസ്സില്‍
5. ഡി
6 ബി സമയരഥങളില്‍ (ചിരിയോചിരി)
7 വാല്‍ സല്യത്തിലെ അവതരണ ഗാനം ( ഇന്നീ കൊച്ചുവരമ്പില്‍ )
8 ഡി തുന്ചന്‍ പറമ്പിലെ തത്തേ
ഇ ശ്രുതിയമ്മ ലയമഛന്‍
എഫ് കാലപാനിയിലെ മാരിക്കൂടിനുള്ളില്‍
6.
a) കണ്ണേ.. കൺമണീ...(ചിത്രം : മഴമേഘപ്രാവുകൾ)
c) മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ (ചിത്രം : ഓടയിൽ നിന്ന്)
8.
a)പാലേറും നാടായ (പാലേരി മാണിക്യം)
b)പ്രണയകവിതകൾ ലഹരിപകരും (സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം)
c)നഗരാദി എണ്ണയുണ്ട് (ദേവാലയം)
d)അനുപമകൃപാനിധി (കരുണ)
e)വെറുതെ വെറുതെ വെറുതെയൊരു പിണക്കം (വെറുതെ ഒരു പിണക്കം)
f)പണ്ടത്തെ നാട്ടിൻപുറം (പൊൻമുടി പുഴയോരത്ത്)
9.
a)ആദ്യവസന്തമേ (വിഷ്ണുലോകം)
b)പുടമുറിക്കല്യാണം (ചിലമ്പ്)
c)താരം വാൽക്കണ്ണാടി നോക്കി (കേളി)
d)കാട്ടിലെ മൈനയെ പാട്ടു (ആകാശദൂത്)
e)കണ്ണിൽ നിൻ മെയ്യിൽ (ഇന്നലെ)
f)ഇന്ദുപുഷ്പം ചൂടി നിൽക്കും (വൈശാലി)
g) .......... (ഗ്ഗ്ലൂവിന് ശേഷം നോക്കാം ).........
h)സായന്തനം ചന്ദ്രികാ (കമലദളം)
i)മൌനസരോവരമാകെയുണർന്നു (സവിധം)
j)ഓളങ്ങളേ.. ഓടങ്ങളേ (തുമ്പോളി കടപ്പുറം)
6.b) മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു (ഏഴാം കടലിനക്കരെ)
കൃഷ്ണന്‍ നായര്‍ ജയകുമാര്‍ ഇന്ദുലേഖ കണ്‍തുറന്നു
യുവശങ്കര്‍ ഡാനിയല്‍ രാജയ്യ ഒരു ചിരികണ്ടാല്‍
ചിദംബരനാഥ് രാജാമണി നന്ദകിശോരാ ഹരേ
ബിച്ചു തിരുമല ദര്ശന്‍ രാമന്‍ പ്നങ്ങളേവീണുറങ്ങൂ
പി സുശീലദേവി നീലക്കുട ചൂടി
സെബാസ്റ്റ്യന്‍ കുഞ്ഞ് പുഷ്പ ആനത്തലയോളം
ഔസേപ്പച്ചന്‍ ഫ്രാങ്കോ സുന്ദരിയേ വാ
കൈതപ്രം വിശ്വനാഥന്‍ എന്നു വരും നീ
പപ്പുക്കുട്ടി ഭാഗവതര്‍ സെല്‍മ നീലക്കുടചൂടി
ശാന്താദേവി അബ്ദുള്‍ ഖാദര്‍ എങ്ങിനെ നീ മറക്കും
ഈശ്വരി അഞ്ജലി ഒരു കുടുക്ക പൊന്നു തരാം
അനുരാധ ശ്രീറാം രേണുക കണികാണും നേരം
ശൈലജ ബാലസുബ്രഹ്മണ്യം കളിക്കളം
9
a. നീലക്കുറിഞ്ഞികള്‍
b.പുടമുറിക്കല്യാണം
c.താരം വാല്ക്കണ്ണാടി
e കണ്ണില്‍ നിന്‍
f.ഇന്ദുലേഖ
h.സായന്തനം
i മൌനസരോവരം
ചോദ്യം 6- ANSWER
a)മഴമേഘപ്രാവുകൾ - കണ്ണേ കണിമണിയേ
b)എഴാം കടലിനക്കരെ- മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു.
c)ഓടയിൽനിന്ന് - മുറ്റത്തെമുല്ലയിൽ മുത്തശ്ശിമുല്ലയിൽ.
ചോദ്യം 6- ANSWER
a)മഴമേഘപ്രാവുകൾ - കണ്ണേ കണിമണിയേ
b)എഴാം കടലിനക്കരെ- മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു.
c)ഓടയിൽനിന്ന് - മുറ്റത്തെമുല്ലയിൽ മുത്തശ്ശിമുല്ലയിൽ.
4. ചിത്രം : ദേവാസുരം (ഡോ. കെ. ഓമനക്കുട്ടി, കെ. എസ്. ചിത്ര, അരുന്ധതി എന്നിവർ പാടിയിരിയ്ക്കുന്നു)
ചോദ്യം 4 - Answer
ചിത്രം- ദേവാസുരം
1. പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ
മഴവില്‍ക്കുളിരഴകുവിരിഞ്ഞൊരു വര്‍ണമഴ...
2.
A.
B.
C.
D.
E.
3.
1. രവീന്ദ്രന്‍ മാഷിന്റെ മ്യൂസിക്കില്‍ ആദ്യ സോളോ സോങ്.
2. രവീന്ദ്രന്‍ മാഷിന്റെ മ്യൂസിക്കില്‍ അവസാന സോളോ സോങ്.
4.
5. സന്തതം സുമശരൻ സായകം അയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
6.
a. പൊന്നുംകുടത്തിനു പൊട്ടും വേണം...
b.
c.
d.
7. ഇന്നീക്കൊച്ചുവരമ്പിന്‍....(വാത്സല്യം)
8.
a. 1. കഥയൊരാവർത്തനം...,
2. പാലേറും നാടായ പാലേരീല്....
b. 1. പൊന്നുരുളിമേലെ...
2. പ്രണയകവിതകള്‍ ...
c. 1. പദുമനാഭ...
2. താരത്തിലും തരുവിലും താരിലും..
d. 1. പുഴവക്കില്‍ പുല്ലണിമേട്ടില്‍...
2. ജയ നാരായണഗുരുപ്രിയേ...
e. 1. വെറുതെ വെറുതെ വെറുതെയൊരു പിണക്കം...
2. പാണന്‍ തുടി...
f. 1. വര്‍ണ്ണ വൃന്ദാവനം....
2. പോണതെവിടെ തളിര്‍ ചെല്ലമണിക്കാറ്റേ....
9.
a. ആ....
ആദ്യവസന്തമേ........
ആദ്യവസന്തമേ ഈ മൂകവീണയില്‍
b. പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം..
c. ആ... ആ... ആ...
താരം വാല്‍ക്കണ്ണാടി നോക്കി...
d.
e. കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ....
f. ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി...
g.
h.
i. മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു....
j.
10.
A B
കൃഷ്ണൻ നായർ-ജയകുമാർ-ഇന്ദുലേഖ കൺ തുറന്നു
യുവശങ്കർ--ഒരു ചിരി കണ്ടാൽ
ചിദംബരനാഥ്-രാജാമണി
ബിച്ചു തിരുമല-പി. സുശീലാദേവി-ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം
ബിച്ചു തിരുമല-ദർശൻ രാമൻ-സ്വപ്നങ്ങളേ വീണുറങ്ങൂ
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ്-സെൽമ-നീലക്കുട ചൂടി മാനം
ഔസേപ്പച്ചൻ-ഫ്രാങ്കൊ-സുന്ദരിയേ വാ
കൈതപ്രം-വിശ്വനാഥൻ-എന്നുവരും നീ
പപ്പുക്കുട്ടി ഭാഗവതർ-ഡാനിയൽ രാജയ്യ
ശാന്താദേവി-അബ്ദുൾ ഖാദർ-എങ്ങിനെ നീ മറക്കും
ഈശ്വരി-അഞ്ജലി-ഒരു കുടുക്ക പൊന്നു തരാം
അനുരാധ ശ്രീറാം
ശൈലജ-ബാലസുബ്രഹ്മണ്യം-കളിക്കളം ഇതു കളിക്കളം
11.
2. A കളരിവിളക്ക് തെളിഞ്ഞതാണോ..
B
C
D
E മേഘരാഘം നെറുകയിൽ തൊട്ടു
3. ചിത്ര രവീന്ദ്രന്റെ സംഗീതസംവിധാനത്തിൽ ആദ്യമായും അവസാനമായും പാടിയ ഗാനങ്ങളാണ് ഇവ.
4. ദേവാസുരം
6 a ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ
b. സൌഗന്ധികങ്ങളെ വിടരുവിൻ
c
d. സന്തതം ശുമശരൻ (ആറാം തംബുരാൻ)
7. വള്ളത്തില്‍ വന്നെന്നെ - മലമലലൂയ ( അനന്തഭദ്രം )
8.
a. ബിജിപാൽ പാലേറും നാടായ പാലേരീല്.. (പാലേരി മാണിക്യം)
b മോഹൻ സിതാര > ചെങ്കനൽ കാറ്റിൻ ഹൃദയം വീണ്ടും (ആകാശം)
മുണ്ടകന്‍പാടത്തു ( നളചരിതം നാലാം ദിവസം )
c ദക്ഷിണാമൂർത്തി > നാഗരാദി എണ്ണയുണ്ടു് ( ദേവാലയം )
താരത്തിലും തരുവിലും (അഭയം )
d.ദേവരാജൻ ജന്മാന്തരങ്ങളില്‍ ( ചതുരംഗം )
പുഴവക്കില്‍ പുല്ലണിമേട്ടില്‍ ( കാട്ടുപൂക്കള്‍ )
e രവീന്ദ്രൻ ദേവ സഭാതലം (ഹിസ് ഹൈനസ്സ് അബ്ദുള്ള )
f. ഇളയരാജ മാരിക്കൂടിന്നുള്ളില്‍ ( കാലാപാനി )
9
a ആദ്യവസന്തമേ
b. പുടമുറി കല്യാണം
c താരം വാൽക്കണ്ണാടി നോക്കി
d
e കണ്ണിൽ നിൻ മെയ്യിൽ
f ഇന്ദു പുഷ്പം ചൂടി നിൽക്കും
g
h സായന്തനം ചന്ദ്രികാ
i മൌനസരോവരമാകെ
10
കൃഷ്ണൻ നായർ - ജയകുമാർ - ഇന്ദുലേഖ കൺ തുറന്നു
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് - പുഷ്പ - ആനത്തലയോളം
11.രണ്ടുഗാനങ്ങളും ഒരു കുഞ്ഞിനെ കുറിച്ചാണ്. ഒന്ന് വയലാർ എഴുതി, രണ്ടാമത്തേത് വയലാറിന്റെ മകൻ എഴുതി.
സമയമില്ല, ബാക്കിയൊക്കെ ഇനി സൌകര്യം പോലെ :(
1.
“ പ്രണയമണിസ്സെല്ല് കിലുങ്ങും പുതിയ കഥ,
വഴിനീളെച്ചെവിയുംമൂടി വരുന്ന കഥ,
തോരാത്ത പേശലീകഥ,
കാശിന്റെ തോതിലീ കഥ-
റീച്ചാർജ്ജ് പോലെ
തീരുമേഏഏഏഏഏഏഏ“
2.A.ചിത്രയുടെ ഈ പാട്ട് സിനിമയിൽ അവതരിക്കപ്പെടുന്നത് ഒരു ആൺകഥാപാത്രത്തെ മുൻ നിറുത്തി ആണ്. ഏതു പാട്ട്?
------- ക്ലൂക്ലൂ
B.ചിത്രയുടെ ഈ പാട്ട് സ്ക്രീനിൽ അവതരിപ്പിക്കന്നത് കവിയൂർ പൊന്നമ്മയാണ്. എതു പാട്ട്?-
മഴയാൽ-മേഘതീർത്ഥം?
C.ചിത്ര പാടിയ ഈപാട്ട് സിനിമയിലെ രംഗത്തും ചിത്ര പാടുന്നു. ഏത് പാട്ട്?
--------- ------- ക്ലൂക്ലൂ
D.ഒരു സിനിമയിൽ അമ്മ കഥാപാത്രത്തിനും മകൾ കഥാപാത്രത്തിനും ചിത്ര പാടിയിട്ടുണ്ട്.ഏതു സിനിമ?പാട്ട്?-
ഒരേപാട്ടിൽ ചിത്ര അമ്മയ്ക്കും മോൾക്കുമായി
പാടിയാൽ മതിയോ?
അങ്ങിനെയാണെങ്കിൽ-
ചിന്നുകുട്ടി ഉറങ്ങീല്ലേ-ഒരു നോക്കുകാണാൻ
E.ചിത്രയുടെ ഈ പാട്ട് പല താളങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഏതു പാട്ട്?
പാടറിയേൻ പഠിപ്പറിയേൻ -സിന്ധുഭൈരവി
3.രവീന്ദ്രനും ചിത്രയും ചേർന്ന ആദ്യത്തേയും അവസാനത്തേയും പാട്ടുകൾ
4.അയിത്തം
5-‘സന്തതം സുമശരൻ സായകം അയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു’
-ഒരു സ്വാതിതിരുനാൾ പദത്തിലെ വരികളിൽനിന്നും
കടം കൊണ്ടിരിയ്ക്കുന്നു
6.a.യേശുദാസും എസ്. ജാനകിയും ആവർത്തിയ്ക്കുന്ന ഏറ്റവും അവസാനമായി വന്ന പാട്ട്-
പൊന്നിൻ കുടത്തിന്-ആകാശത്തിലെപ്പറവകൾ
B.യേശുദാസും ജയചന്ദ്രനും ആവർത്തിക്കുന്ന പാട്ട്-
സൌഗന്ധികങ്ങളേ വിടരുവിൻ-പാതിരാസൂര്യൻ
C.എസ്.ജാനകിയും പി സുശീലയും ആവർത്തിയ്ക്കുന്ന പാട്ട്.-
കാറ്റേവാ-കൈതപ്പൂ
D.ഈ പാട്ട് ആവർത്തിയ്ക്കുന്നത് രണ്ടുപേർ വീതമാണ്. രണ്ടും വ്യത്യ്സ്ത രാഗമാലികകൾ. ഏതു പാട്ട്?-
റെസ്റ്റ് ഹൌസ്- മാനക്കേടായല്ലൊ -ജയചന്ദ്രൻ,ആന്റോ/
ലീല എൽ ആർ ഈശ്വരി
7.ചെമ്പക മലരൊളി-ഇലവങ്കോട് ദേശം
8.
A.ബിജിബാൽ -പാലേരും നാടായ
B.മോഹൻ സിതാര -നളചരിതം നാലാം ദിവസം.മുണ്ടകൻ പാടത്ത്
C.ദക്ഷിണാമൂർത്തി -നാഗരാദി എണ്ണയുണ്ട്-ദേവാലയം
D.ദേവരാജൻ- അനുപമ കൃപാനിധി-കരുണ
E.രവീന്ദ്രൻ വെറുതെ വെറുതെ ഒരു പിണക്കം-വെറുതെ ഒരു പിണക്കം
F.ഇളയരാജാ(മലയാളം)- അംബും കൊമ്പും പഴശിരാജ
9.ആദ്യവസന്തമേ
Bപുടമുറിക്കല്ല്യാണം
Cതാരം വാൽക്കണ്ണാടി നോക്കി
D- കാട്ടിലെ മൈനയേ
E .കണ്ണിൽ നിൻ മെയ്യിൽ
F ഇന്ദുപുഷപം
G-----
H സായന്തനം ചന്ദ്രികാ
I മൌനസരോവരമാകെ
J ഓളങ്ങളേ
10.
കൃഷ്ണൻ നായർ-ജയകുമാർ-ഇന്ദുലേഖ കൺ തുറന്നു
യുവശങ്കർ- ഡാനിയൽ രാജയ്യ-ഒരു ചിരി കണ്ടാൽ
ചിദംബരനാഥ് -രാജാമണി- നന്ദകിശോരാ ഹരേ
ബിച്ചു തിരുമല- പി. സുശീലാദേവി.-ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം-ദർശൻ രാമൻ-സ്വപ്നങ്ങളേ വീണുറങ്ങൂ
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് - പുഷ്പ-ആനത്തലയോളം. .
ഔസേപ്പച്ചൻ- ഫ്രാങ്കൊ- സുന്ദരിയേ വാ
കൈതപ്രം-വിശ്വനാഥൻ-എന്നുവരും നീ.
പപ്പുക്കുട്ടി ഭാഗവതർ- സെൽമ-നീലക്കുടചൂടി
ശാന്താദേവി -അബ്ദുൾ ഖാദർ-എങ്ങിനെ നീ മറക്കും
ഈശ്വരി- അഞ്ജലി- ഒരു കുടുക്ക പൊന്നു തരാം
അനുരാധ ശ്രീറാം- രേണുക.-കണികാണുന്നേരം..
ശൈലജ-ബാലസുബ്രഹ്മണ്യം-കളിക്കളം ഇതു കളിക്കളം
11.രണ്ടും താരാട്ടുപാട്ടുകൾ.
(രചയിതാക്കളുടെ പേരുകളിൽ ‘വയലാർ’ എന്നുമുണ്ട്)
1.ഒരിടത്തൊരിടത്തുണ്ടൊരു ക്വിസ് മാഷ്..
മാടപ്രാവിൻ മനമുള്ള ക്വിസ് മാഷ്..
പുതുമയേറീടും ചോദ്യവുമായ്
ആരും കേൾക്കാത്ത ചോദ്യവുമായ്
പുതുമയേറീടും ചോദ്യവുമായ്
ആരും കേൾക്കാത്ത ചോദ്യവുമായ്
വരുമല്ലോ ഇടയ്ക്കിടേ.... അയ്യോ.. (ഒരിടത്തൊരിടത്തുണ്ടൊരു...)
ഇത്രയൊക്കെയേ എന്നെ കൊണ്ടു പറ്റൂ... :(
2.
a) കളരിവിളക്ക് തെളിഞ്ഞതാണോ... (ഒരു വടക്കൻ വീരഗാഥ)
b) മേഘരാഗം നിറുകിൽ തൊട്ടു... (കാക്കക്കുയിൽ)??
c) ആ രാത്രി മാഞ്ഞുപോയി...(പഞ്ചാഗ്നി)
d) ചിത്രം- "വൈശാലി", ഗാനങ്ങൾ- "ഇന്ദുപുഷ്പം ചൂടിനിൽക്കും" & "തേടുവതേതൊരു"
e) ഒടുവിലൊരു ശോണരേഖയായ് (തിരക്കഥ) ??
3.
ഗാനം(1) ആലോലം ചാഞ്ചാടും (അടുത്തടുത്ത്) - രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ചിത്രയുടെ ആദ്യ സിനിമാഗാനം
ഗാനം(2) കളഭം തരാം (വടക്കും നാഥൻ) - രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ചിത്ര അവസാനം പാടിയ സിനിമാഗാനം
4. ദേവാസുരം - ഓമനക്കുട്ടി ടീച്ചർ-ഉം ശിഷ്യകളായ ചിത്ര-യും അരുന്ധതി-യും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്.
5. a) or c)
6.
a) കാണ്ണേ കണ്മണി (മഴമേഘപ്രാവുകൾ) ?
b) സൗഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ)
c) മുറ്റത്തേ മുല്ലയിൽ... (ഓടയിൽ നിന്നും)
d) സ്വപ്നങ്ങൾ (കാവ്യമേള) ?
7. ഇന്നീ കൊച്ചുവരമ്പിൻ...(വാത്സല്യം)
8.
a) ബിജിബാൽ - പാലേറും നാടായ (പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകത്തിന്റെ കഥ)
b) മോഹൻ സിതാര - നേരം പോയ് (ഷേക്സ്പിയർ എം എ മലയാളം)
c) ദക്ഷിണാമൂർത്തി - ഭജരേ മാനസ ഗോപാലം ( ശ്രീ ഗുരുവായൂരപ്പൻ)
d) ദേവരാജൻ - അനുപമ കൃപാനിധി (കരുണ)
e) രവീന്ദ്രൻ - ദേവസഭാതലം (ഹിസ് ഹൈനസ്സ് അബ്ദുള്ള)
f) ഇളയരാജ - ഓം നിത്യേ (അഥർവ്വം)
9.
a) ആദ്യവസന്തമേ..(വിഷ്ണുലോകം)
b) പുടമുറിക്കല്ല്യാണം.. (ചിലമ്പ്)
c) താരം വാൽക്കണ്ണാടി നോക്കി.. (കേളി)
d)
e) കണ്ണിൽ നിൻ മെയ്യിൽ... (ഇന്നലെ)
f) ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി.. (വൈശാലി)
g) അമ്പിളി ചൂടുന്ന തമ്പുരാനെ... (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ)
h) സായന്തനം ചന്ദ്രികാലോലമായ്...(കമലദളം)
i) മൗനസരോവരമാകെയുണർന്നു.. (സവിധം)
j) ഓളങ്ങളേ...( തുമ്പോളി കടപ്പുറം)
10.
A B C
കൃഷ്ണൻ നായർ - ജയകുമാർ - ഇന്ദുലേഖ കൺ തുറന്നു
യുവശങ്കർ - ഡാനിയൽ രാജയ്യ - ഒരു ചിരി കണ്ടാൽ
ചിദംബരനാഥ് - രാജാമണി - നന്ദകിശോരാ ഹരേ
ബിച്ചു തിരുമല - പി.സുശീലാദേവി - ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം
ബിച്ചു തിരുമല - ദർശൻ രാമൻ - സ്വപ്നങ്ങളേ വീണുറങ്ങൂ
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് - പുഷ്പ - ആനത്തലയോളം
ഔസേപ്പച്ചൻ - ഫ്രാങ്കൊ - സുന്ദരിയേ വാ
കൈതപ്രം - വിശ്വനാഥൻ - എന്നുവരും നീ
പപ്പുക്കുട്ടി ഭാഗവതർ-സെൽമ - നീലക്കുട ചൂടി മാനം
ശാന്താദേവി - അബ്ദുൾ ഖാദർ - എങ്ങിനെ നീ മറക്കും
ഈശ്വരി - അഞ്ജലി - ഒരു കുടുക്ക പൊന്നു തരാം
അനുരാധ ശ്രീറാം - രേണുക - കണികാണുന്നേരം
ശൈലജ - ബാലസുബ്രഹ്മണ്യം - കളിക്കളം ഇതു കളിക്കളം
11. മുത്തശ്ശി കൊച്ചുമോനോടു പാടുന്നത്,
"വളർന്ന് വളർന്ന്.." വയലാർ എഴുതിയത്,
"ആഴക്കടലിന്റെ..." വയലാർ ശരത് എഴുതിയത്.
സ്പെഷ്യല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രത്യേകം എഴുതാന്‍ മറന്നു... എല്ലാം ശരിയാണോന്നറിയില്ലാ, എന്നാലും....
2.
a) കളരിവിളക്ക് തെളിഞ്ഞതാണോ... (ഒരു വടക്കൻ വീരഗാഥ)
b) മേഘരാഗം നിറുകിൽ തൊട്ടു... (കാക്കക്കുയിൽ)??
c) ആ രാത്രി മാഞ്ഞുപോയി...(പഞ്ചാഗ്നി)
d) ചിത്രം- "വൈശാലി", ഗാനങ്ങൾ- "ഇന്ദുപുഷ്പം ചൂടിനിൽക്കും" & "തേടുവതേതൊരു"
e) ഒടുവിലൊരു ശോണരേഖയായ് (തിരക്കഥ) ??
6.
a) കാണ്ണേ കണ്മണി (മഴമേഘപ്രാവുകൾ) ?
b) സൗഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ)
c) മുറ്റത്തേ മുല്ലയിൽ... (ഓടയിൽ നിന്നും)
d) സ്വപ്നങ്ങൾ (കാവ്യമേള) ?
1. ഇതാ രണ്ടുവരി...(ബാക്കി എഴുതണേൽ ഒരു വരിക്കു 5 മാർക്ക് വെച്ചു തരണം !)
അയലത്തെ ശാന്തയ്ക്കിന്നൊരു വയറുവലി
അതു കേൾക്കേ ദാസപ്പേട്ടനു നെഞ്ചുവലി
(മാർക്കിനു വേണ്ടി എന്തും ചെയ്യുമെന്നായിരിക്കുന്നു !)
ടണ്ടണായ്...സൂചനകൾ വന്നല്ലൊ.ഇനിയിപ്പോ എന്തുമാകാമല്ലോ
2.A.ചിത്രയുടെ ഈ പാട്ട് സിനിമയിൽ അവതരിക്കപ്പെടുന്നത് ഒരു ആൺകഥാപാത്രത്തെ മുൻ നിറുത്തി ആണ്. ഏതു പാട്ട്?
ശ്യാമമേഘമേനീ
C.ചിത്ര പാടിയ ഈപാട്ട് സിനിമയിലെ രംഗത്തും ചിത്ര പാടുന്നു. ഏത് പാട്ട്?
ആ രാത്രി മാഞ്ഞുപോയി
D.ഒരു സിനിമയിൽ അമ്മ കഥാപാത്രത്തിനും മകൾ കഥാപാത്രത്തിനും ചിത്ര പാടിയിട്ടുണ്ട്.ഏതു സിനിമ?പാട്ട്?-
(എന്റമ്മേ കിടിലൻ ക്ലൂ!
ചില ക്ലൂവൊന്നും ഗുരുക്കളുടെ സ്റ്റാൻഡേഡിനൊത്തുയർന്നിട്ടില്ല
എനിയ്ക്കുത്തരം കിട്ടാത്തോണ്ട് കൊതിക്കെറു പറയ്യാന്നൊക്കെത്തോന്നും..പക്ഷെ അങ്ങിനെയല്ല)
വൈശാലിയിലെ ‘ഇന്ദുപുഷപം’, ‘ഇന്ദ്രനീലിമ’
E.ചിത്രയുടെ ഈ പാട്ട് പല താളങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഏതു പാട്ട്?
പാടി തൊടിയിലേതോ
4.
ടീച്ചറും ശിഷ്യമാരും-ദേവാസുരം-ഓമനക്കുട്ടി അരുന്ധതി,ചിത്ര
6.a.യേശുദാസും എസ്. ജാനകിയും ആവർത്തിയ്ക്കുന്ന ഏറ്റവും അവസാനമായി വന്ന പാട്ട്-
ഞാൻ ആദ്യം പറഞ്ഞത്-
ആകാശത്തിലെ പറവകൾ-പൊന്നും കുടത്തിന് ആണ്
എങ്കിലും ഗുരുക്കൾക്ക് വേണ്ടത്
മഴമേഘപ്രാവുകളിലെ ‘കണ്ണേ കണ്മണി‘ ആണെങ്കിൽ ദാ
പക്ഷെ,ഈ സിനിമകൾ രണ്ടും 2001ലെ റിലീസ് ചെയ്തവയായതുകൊണ്ട് ആദ്യത്തേതിന് ഫുൾമാർക്ക് തരണമെന്നൊരപേക്ഷയുണ്ട്.
C.എസ്.ജാനകിയും പി സുശീലയും ആവർത്തിയ്ക്കുന്ന പാട്ട്.-
മുറ്റത്തെമുല്ലയിൽ-ഓടയിൽനിന്ന്
D.ഈ പാട്ട് ആവർത്തിയ്ക്കുന്നത് രണ്ടുപേർ വീതമാണ്. രണ്ടും വ്യത്യ്സ്ത രാഗമാലികകൾ. ഏതു പാട്ട്?-
-‘സന്തതം സുമശരൻ സായകം അയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു’
9.G-അമ്പിളിചൂടുന്ന.....ആയിരം ശിവരാത്രികൾ
2. d വൈശാലി - ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
e. സന്തതം സുമശരന്‍ (ആറാം തമ്പുരാന്‍ )
6 d ശിവകരഡമരുകലയമായ്
9. d കാട്ടിലെ മൈനയെ പാട്ടുപടിപ്പിച്ചതാരോ
g അമ്പിളി ചൂടുന്ന ( മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ )
j . ഓടങ്ങളെ ഓടങ്ങാളേ (തുമ്പോളി കടപ്പുറം)
ആകെമൊത്തം ട്രിക്കുകള്‍ നിറഞ്ഞ ചോദ്യങ്ങളും സൂചനകളും... രണ്ടാം ചോദ്യത്തിലെ ചില ചോദ്യങ്ങള്‍ ഞാന്‍ ഉദ്ദേശിച്ചത് പോലല്ലായിരുന്നൂന്നു തോന്നുന്നു... :(
2.C. ചിത്ര & ചിത്ര : നന്ദകിഷോരാ ഹരേ... (ഏകലവ്യൻ); 2D. വൈശാലി - തേടുവതേതൊരു ദേവത... (സുപർണ്ണ) & ഇന്ദുപുഷ്പം... (ഗീത); 2.E: പാടീ തൊടിയിലേതോ... (ആറാം തമ്പുരാൻ)
5. ഉത്തരം മാറ്റുന്നു
a. സന്തതം സുമശരൻ സായകം അയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
9.g. അമ്പിളി ചൂടുന്ന... (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ)
സൂചനകള്‍ക്ക് ശേഷം...
2(a) ശിവമല്ലിക്കാവില്‍.. (അനന്തഭദ്രം)
2(e) പാടീ തൊടിയിലേതോ... (ആറാം തമ്പുരാന്‍)
5. a- മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
9(d) കാട്ടിലെ മൈനയെ (ആകാശദൂത്)
ശരിയാ ഇന്ദൂ,ഇത്രെം പൊട്ടയായിട്ട് അടുത്തൊന്നും ഒരു ക്വിസിന് ഉത്തരമെഴുതിയിട്ടില്ല.
ഗുരു ശരിയല്ല!
Question-2
Answer
E) Govardhhana Gireesham - Film - Aaram Thamburan
Question-11
2 pattum- Kunjjile Urakkan venddi ulla pattu, kadalintte background, Vyalar um, Makan-Sarachndara varmma yum, Lyrics Ezhuthiyirikunnu
9.(g)
ambili chootunna thampurane...(manivathoorile aayiram sivarathrikal)
"ഭൂമിപുത്രി said...
ശരിയാ ഇന്ദൂ,ഇത്രെം പൊട്ടയായിട്ട് അടുത്തൊന്നും ഒരു ക്വിസിന് ഉത്തരമെഴുതിയിട്ടില്ല.
ഗുരു ശരിയല്ല!"
ശരിയാ ചേച്ചീ ... സേം പിഞ്ച്... സേം പിഞ്ച്...
9 ആം ക്വിസിന്റെ ഉത്തരങ്ങൾ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു.ഉത്തരങ്ങൾ ഉടൻ പബ്ലീഷ് ചെയ്യുന്നതാണ്.
ഉത്തരങ്ങൾ വന്നു കഴിഞ്ഞു.ക്വിസ് മാസ്റ്റർ സോണിയ രംഗത്തെത്തിക്കഴിഞ്ഞു.സോണിയയുമായി പിടിക്കാൻ ധൈര്യമുള്ളവർ പോരട്ടെ.
ക്വിസ് 9 ന്റെ ഉത്തരങ്ങൾ ഇതാ വന്നു കഴിഞ്ഞു.
പറയാൻ മറന്നു. സോണിയ ഒരു കുഞ്ഞ് ഓമൽ മാടപ്രാവാണ്.
മൂന്നു പുതിയ ഗാനരചയിതാക്കളെ ലോകത്തിനു സമ്മാനിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ക്വിസ്സിന്റെ വിജയം. ജോഷി, ഇന്ദു, ഷേർളി എന്നിവർ എഴുതിയ ഗാനങ്ങൾ കാണുക.
ഈ പ്രാവശ്യം മാർക്ക്‌ലിസ്റ്റ്
വേഗം വരുംന്ന് തോന്നണു :-)
ഡ്രോപ്പൌട്ട് ആകാതെ ഇങ്ങിനെ പിടിച്ച്നിക്കണ ഞങ്ങളാൽച്ചിലരുടെ ലോയൽറ്റിയ്ക്ക് ബോണസ് മാർക്കുണ്ടോ മാഷമ്മാരേ??
അപ്പോ ഞാനെഴുതിയ പാട്ടെന്താ ആവിയായിപ്പോയോ?????????
ഇത്രേം കവിതകളെഴുതിയിട്ടുള്ള ആൾ ഈ പിള്ളേർ ആദ്യമായിട്ടു വല്ലതും എഴുതിയപ്പോൾ അവരെ അനുഗ്രഹിയ്ക്കുയാ വേണ്ടത്. (ഭൂമിപുത്രിയുടെ വക ഗാനരചന വർക്ക് ഷോപ്പ് ഉടൻ ആരംഭിയ്ക്കുന്നതാണ്)
അതൊന്നും പറ്റില്ല ക്വിസ്സില് പിള്ളെരും ഞാനുമൊക്കെ ഒപ്പത്തിനൊപ്പം.
എനിയ്ക്കും വേണം പുറത്തൊരു അഭിനന്ദനത്തട്ട്
ഉത്തരങ്ങള്‍ കണ്ടപ്പോള്‍ പിന്നേം സംശയങ്ങള്‍....
1. "പവനരച്ചെഴുതുന്നു..." ഫീമേല്‍ വേര്‍ഷന്‍ പാടിയത്, "കല്യാണി മേനോന്‍ & സുജാത" അല്ലേ...
2. "സന്തതം സുമശരന്‍..." യേശുദാസ് പാടിയത് ചിത്രത്തിലുണ്ടോ...
3. "സ്വപ്‌നങ്ങള്‍..." (കാവ്യമേള) - 3 വേര്‍ഷന്‍ ഉണ്ടല്ലോ... എല്ലാം വ്യത്യസ്തമല്ലേ... ??
ഭുമിചേച്ചിയുടെ ക്ലാസ്സില്‍ ഞാന്‍ ആദ്യമേ ജോയിന്‍ ചെയ്തുകഴിഞ്ഞൂട്ടോ...
ഗുരുക്കൾ പറഞ്ഞതല്ലാതെയുള്ള ശരിയുത്തരങ്ങൾക്ക് മാർക്ക് തരണേ.(ലൈക്ക്-കൊച്ചിൻ ഹനീഫയുടെ പാട്ട്.)
എന്നെക്കൊണ്ട് കൊടിപിടിപ്പിയ്ക്കല്ലേ..
ഇന്ദു:
“പവനരച്ചെഴുതുന്നു..” തെറ്റി. ഭയങ്കരമായിട്ട് തെറ്റി. (മാടപ്രാവ് കുറ്റബോധത്താൽ വിറങ്ങലിച്ച ഹൃദയവുമായി, കണ്ണീരിൽ നനഞ്ഞ ചിറകുകളുമായി തലകുമ്പിട്ട് നിൽക്കുന്നു. ഇനി ഒരിയ്ക്കലെങ്കിലും പറക്കാൻ കഴിയുമോ?)
എന്നാൽ വേറൊന്നു ചോദിച്ചേയ്ക്കാം. കവിയൂർ പൊന്നമ്മ സ്ക്രീനിൽ പാടുന്ന പാട്ടുകൾ ഏതൊക്കെ?
“സ്വപ്നങ്ങൾ “ രാഗമാലികയായി പാടുന്നുണ്ട് ഒരു നിര ഗായകർ. പിന്നെ യേശുദാസും പി. ലീലയും പാടുന്നുണ്ട്. അത് രാഗമാലിക അല്ല.
സന്തതം സുമശരൻ യേശുദാസ് വേർഷൻ സിനിമയിലില്ല. ചോദ്യത്തിന്റെ നിർവ്വചനമസരിയ്ക്കുകയാണെങ്കിൽ പ്രശ്നമാൺ.
“സ്വപ്നങ്ങൾ...“ ക്ക് മാർക്കിട്ടേയ്ക്കാം.
ഭൂമിപുത്രി:
എല്ലാ ശരിയുത്തരങ്ങളും എടുത്തെഴുതിയിട്ടില്ല. മോഹൻ സിതാരയും രവീന്ദ്രനും പാടുന്ന പല പാട്ടുകളും ഉണ്ട്. അവ ഉത്തരത്തിൽ വരുന്നെങ്കിൽ മാർക്കുണ്ട്. കൊച്ചിൻ ഹനീഫയ്ക്കും.
2.A.ചിത്രയുടെ ഈ പാട്ട് സിനിമയിൽ അവതരിക്കപ്പെടുന്നത് ഒരു ആൺകഥാപാത്രത്തെ മുൻ നിറുത്തി ആണ്. ഏതു പാട്ട്?.
മനു അങ്കിളിലെ ചിത്രപാടിയ മേലെവീട്ടിലെ... അവതരിപ്പിക്കുന്നതു ഒരു ആൺകുട്ടി ആണ്. ശരിയല്ലേ?
2.C.ചിത്ര പാടിയ ഈപാട്ട് സിനിമയിലെ രംഗത്തും ചിത്ര പാടുന്നു. ഏത് പാട്ട്?
നന്ദകിഷോരാ ഹരേ...(ഏകലവ്യൻ) ശരിയല്ലേ?
5.താഴത്തെ ലിസ്റ്റിലെ വരികളിൽ ഒരെണ്ണം ഗിരീഷ് പുത്തഞ്ചേരിയുടേതല്ല. ഏതാണത്? (4 മാർക്ക്)
ഇതും ഒറിജിനൽ പുത്തഞ്ചേരി അല്ല.
a. സന്തതം സുമശരൻ സായകം അയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
8. മറ്റുത്തരങ്ങളും പരിഗണിക്കുമല്ലോ :)
ജോഷീ:
ഏകലവ്യൻ, മനു അങ്കിൾ എന്നിവയിലെ പാട്ടുകൾ ശരിയുത്തരം തന്നെയാണ്. ചോദ്യം 8 ലെ എല്ലാ ഉത്തരങ്ങളും ഞാൻ എഴുതിയില്ല. അവയൊക്കെ പരിഗണിക്കും.
“സന്തതം സുമശരൻ ശരജാലങ്ങൾ ചൊരിയുന്നു” എന്നാണ് സ്വാതിതിരുനാളിന്റെ “ഹന്ത ഞാനിന്നു ബാലേ“ എന്ന പദത്തിന്റെ അനുപല്ലവി. പുത്തഞ്ചേരി ആദ്യത്തെ രണ്ടു വാക്കേ എടുത്തുള്ളു. “കറുത്തപെണ്ണേ...” രണ്ടു വരി മുഴുവൻ പഴയ നാടൻ പാട്ടു തന്നെ.
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു എന്നതും പുത്തഞ്ചേരിയുടേതല്ല... ആകെ 2 വരിയിൽ ഒരു വാക്കോ മറ്റോ മാറ്റുകയാണ് പുത്തഞ്ചേരി ചെയ്തത്.
10. എല്ലാം ശരി.
24 മാർക്ക്
2A. മേലേ വീട്ടിലെ വെൺനിലാവു്... (മനു അങ്കിൾ)
ശരി. 2 മാർക്ക്
3. ചിത്ര രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ആദ്യമായും അവസാനമായും പാടിയ പാട്ടുകൾ
ശരി. 5 മാർക്ക്
4. ദേവാസുരം (ഓമനക്കുട്ടി ടീച്ചറും ചിത്രയും അരുന്ധതിയും പാടിയിരിക്കുന്നു)
ശരി. 4 മാർക്ക്
6 A. കണ്ണേ കണ്മണി...(മഴമേഘപ്രാവുകൾ); B. സൌഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ)
ശരി. 4 മാർക്ക്
7. ഇന്നീ കൊച്ചുവരമ്പിന്മേലേ...(വാത്സല്യം)
ശരി. 4 മാർക്ക്
8. എല്ലാം ശരി എന്നു കരുതുന്നു. എന്നാലും മാസ്റ്റർ നൊക്കിയിട്ടു മാർക്ക് തന്നാൽ മതി
9. 9 എണ്ണം ശരി. 18 മാർക്ക്
11. ശരി. നോക്കിയിട്ട് 5 മാർക്ക് തരൂ
1. ഗാനരചനയ്ക്കും 5 മാർക്ക് തരൂ
ക്ലൂവിനു ശേഷം
2.C. ചിത്ര & ചിത്ര : നന്ദകിഷോരാ ഹരേ... (ഏകലവ്യൻ); 2D. വൈശാലി - തേടുവതേതൊരു ദേവത... (സുപർണ്ണ) & ഇന്ദുപുഷ്പം... (ഗീത); 2.E: പാടീ തൊടിയിലേതോ... (ആറാം തമ്പുരാൻ)
ശരി. 3 മാർക്ക് ട്രിക്ക് ചോദ്യത്തിന് ക്ലൂവിനുശേഷം മാർക്ക് കുറക്കുന്നത് അനീതിയാണ് !!!
5. ഉത്തരം മാറ്റുന്നു
a. സന്തതം സുമശരൻ സായകം അയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
ഇതും ശരിയല്ലേ? നോക്കിയിട്ട് 2 മാർക്ക് തരൂ
9.g. അമ്പിളി ചൂടുന്ന... (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ)
ശരി. 1 മാർക്ക്
ഭൂമിപുത്രി ചേച്ചിയുടേയും, ജോഷി യുടെയും പാട്ട് കലകലക്കി, ഇന്ദു മാർക്കിന് വേണ്ടി ഇതൊക്കെ മതിയെന്നേ!
ഞാനും മാർക്ക് ഒന്ന് കൂട്ടി നോക്കട്ടെ!
പോത്തകം വല്ലോം കിട്ടാൻ ചാൻസുണ്ടോ? ക്വിസ് മാസ്റ്റ്റേ?
പിന്നെ - മാസ്റ്റ്റേ?
ചോദ്യം 6
b)എഴാം കടലിനക്കരെ- മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു. ഈ ഉത്തരം ശരിയായി കൂട്ടും എന്ന് പ്രതീക്ഷിക്കട്ടെ!
സംശയാസ്പദമായ സാഹചര്യങ്ങളിൽ ഈ പ്രാവശ്യം എനിയ്ക്കു ഞാൻ മാർക്കിടുന്നില്ല
(കഴിഞ്ഞ തവണത്തെ പ്രേംനസീർ/ഉദയഭാനു ഉത്തരത്തിന് മാർക്ക് തരാൻ മറക്കല്ലേ)
Gops said...
3.
1. രവീന്ദ്രന്‍ മാഷിന്റെ മ്യൂസിക്കില്‍ ആദ്യ സോളോ സോങ്.
2. രവീന്ദ്രന്‍ മാഷിന്റെ മ്യൂസിക്കില്‍ അവസാന സോളോ സോങ്.
5 Marks
5. സന്തതം സുമശരൻ സായകം അയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
6.
a. പൊന്നുംകുടത്തിനു പൊട്ടും വേണം...
b.
c.
d.
7. ഇന്നീക്കൊച്ചുവരമ്പിന്‍....(വാത്സല്യം)
4 Marks
8.
a. 1. കഥയൊരാവർത്തനം...,
2. പാലേറും നാടായ പാലേരീല്....
b. 1. പൊന്നുരുളിമേലെ...
2. പ്രണയകവിതകള്‍ ...
c. 1. പദുമനാഭ...
2. താരത്തിലും തരുവിലും താരിലും..
d. 1. പുഴവക്കില്‍ പുല്ലണിമേട്ടില്‍...
2. ജയ നാരായണഗുരുപ്രിയേ...
e. 1. വെറുതെ വെറുതെ വെറുതെയൊരു പിണക്കം...
2. പാണന്‍ തുടി...
f. 1. വര്‍ണ്ണ വൃന്ദാവനം....
2. പോണതെവിടെ തളിര്‍ ചെല്ലമണിക്കാറ്റേ....
6 Marks
9.
a. ആ.... ആദ്യവസന്തമേ........
ആദ്യവസന്തമേ ഈ മൂകവീണയില്‍
b. പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം..
c. ആ... ആ... ആ...
താരം വാല്‍ക്കണ്ണാടി നോക്കി...
d.
e. കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ....
f. ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി...
g.
h.
i. മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു....
j.
6 Marks
10.
കൃഷ്ണൻ നായർ-ജയകുമാർ-ഇന്ദുലേഖ കൺ തുറന്നു
യുവശങ്കർ--ഒരു ചിരി കണ്ടാൽ
ചിദംബരനാഥ്-രാജാമണി
ബിച്ചു തിരുമല-പി. സുശീലാദേവി-ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം
ബിച്ചു തിരുമല-ദർശൻ രാമൻ-സ്വപ്നങ്ങളേ വീണുറങ്ങൂ
സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ്-സെൽമ-നീലക്കുട ചൂടി മാനം
ഔസേപ്പച്ചൻ-ഫ്രാങ്കൊ-സുന്ദരിയേ വാ
കൈതപ്രം-വിശ്വനാഥൻ-എന്നുവരും നീ
പപ്പുക്കുട്ടി ഭാഗവതർ-ഡാനിയൽ രാജയ്യ
ശാന്താദേവി-അബ്ദുൾ ഖാദർ-എങ്ങിനെ നീ മറക്കും
ഈശ്വരി-അഞ്ജലി-ഒരു കുടുക്ക പൊന്നു തരാം
അനുരാധ ശ്രീറാം
ശൈലജ-ബാലസുബ്രഹ്മണ്യം-കളിക്കളം ഇതു കളിക്കളം
17 Marks
Total: 38
എതിരന്‍ കതിരവന്‍ has left a new comment on the post "MSL-ക്വിസ് - എപ്പിസോഡ്#9":
ഇന്ദു:
എന്നാൽ വേറൊന്നു ചോദിച്ചേയ്ക്കാം. കവിയൂർ പൊന്നമ്മ സ്ക്രീനിൽ പാടുന്ന പാട്ടുകൾ ഏതൊക്കെ?
ചിത്ര പാടിയത് വേണംന്നില്ലായെങ്കില്‍....
കവിയൂര്‍ പൊന്നമ്മ സ്ക്രീനില്‍ "പാടുന്ന" പാട്ടുകള്‍ -- "അമ്പലക്കുലങ്ങരെ" (ഓടയില്‍ നിന്ന്), "വില്വമംഗലം കണ്ടു..." (നൈറ്റ് ഡ്യുട്ടി), "മേഘരാഗം നിറുകില്‍-ഗാനത്തിന്റെ അവസാനം" (കാക്കക്കുയില്‍), "ഉണ്ണിക്കണ്ണാ വാ..." (കാക്കക്കുയില്‍)
കവിയൂര്‍ പൊന്നമ്മ സ്ക്രീനില്‍ "അവതരിപ്പിക്കുന്ന" പാട്ടുകള്‍ -- "പനിനീരുമായ്...(തിങ്കളാഴ്ച നല്ല ദിവസം), "പവനരച്ചെഴുതുന്നു..."(വിയറ്റ്നാം കോളനി)
“കണികാണും നേരം” കവിയൂർ പൊന്നമ്മ “പാടുന്ന” പ്രസിദ്ധപാട്ട്. കൂടെ ബേബി വിനോദഇനിയും. ചില സിനിമകളിൽ അവർ സ്വന്തം ശബ്ദത്തിൽ ഏണത്തിൽ രാമായണം വായിയ്ക്കുന്നതായി കണ്ടിട്ടുണ്ട്.
‘അമ്പലക്കുളങ്ങരെ’ അവർ “പാടു’ ന്നില്ല. അശരീരിയാണ്.
‘തീർത്ഥയാത്ര’യിലെ അംബികേ ജഗദംബികേ..
‘കുടുംബിനി’ യിലെ പലപാട്ടുകളും ക. പൊന്നമ്മയാണു “പാടു”ന്നത്.
“താരാട്ടു പാടാതെ താലോലമാടാതെ താമരപ്പൈതലുറങ്ങീ..”യും അവർ “പാടു” ന്നതായാണ് ഓർമ്മ.
‘ഹിമഗിർതനയെ..’ കുടുംബിനി/സഹധർമ്മിണി ഇതിലേതോ ഒന്നിൽ
കൊല്ലങ്കോട്ട് തൂക്കം നേര്‍ന്ന കുഞ്ഞാറ്റം കിളീ .. എന്നു തുടങ്ങുന്ന ഗാനം -- സിനിമ കുടുംബവിശേഷം ആണെന്നു തോന്നുന്നു--- കവിയൂര്‍ പൊന്നമ്മ അല്ലേ പാടി അഭിനയിക്കുന്നത്?
3, 11, 16 ആായി ഉത്തരം തന്നവർ 2, 6 എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങളല്ല നൽകിയത്. അതുകൊണ്ട് ആരും സമ്മാനം നേടിയില്ല. 16-)മതായി പൊറാടത്ത് ചോദ്യം 2 ന്റെ ഒരു ഭാഗം മാത്രം നൽകി.
“16-)മതായി പൊറാടത്ത് ചോദ്യം 2 ന്റെ ഒരു ഭാഗം മാത്രം നൽകി.“
അപ്പോ, ഞാൻ നിക്കണോ അതോ പോണോ? :)
ക്വിസ് 9തിന്റെ സ്കോർകാർഡും വിശദമാക്കിയ സ്കോർ വിവരങ്ങളും പബ്ലീഷ് ചെയ്തിട്ടുണ്ട്.സൈഡ് ബാറിൽ നിന്നും വിവരങ്ങൾ എടുക്കാം.നേരത്തേ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്ഥമായി ഈ മാസം പതിനഞ്ചാം തീയതിയാണ് ക്വിസിന്റെ ഫൈനൽ എപ്പിസോഡ് നടക്കുക.
മാസ്റ്ററേ... പിറന്നാളാഘോഷം പ്രമാണിച്ച്, എനിയ്ക്ക് 10-ആം ചോദ്യത്തിന് മാർക്കൊന്നുമില്ലേ?!!
എല്ലാം അങ്ങട് ശര്യാക്കിയിട്ടുണ്ട് പൊറാടത്തുണ്ണ്യേ..പടക്കുതിരേപ്പോലൊരു കേറ്റം അങ്ങടാ കേറാൻ കൊട്ത്തു..ഇപ്പോ നോക്ക്യേ..:)
ഒന്നാമത്തെ ക്വിസ് മത്സരത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ ഒരു നിർദ്ദേശം...
ഇനിയും ഈ പരിപാടി തുടരുകയാണെങ്കിൽ 10 എപിസോഡ് വരെയൊന്നും വലിച്ചു നീട്ടല്ലേ ! ഓരോ എപിസോഡിനും (ഇന്ദുവിനു ശേഷം) ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടുന്നവർക്ക് ഓരോ ചെറിയ (വലുതായാലും കുഴപ്പമില്ല) സമ്മാനം കൊടുത്ത് ഒതുക്കിയാൽ, കൂടുതൽ ആളുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. വൈകിയെത്തുന്നവർക്കും പങ്കെടുത്ത് സമ്മാനം നേടുകയും ചെയ്യാം, എന്തേ?
2A.ചിത്രയുടെ ഈ പാട്ട് സിനിമയിൽ അവതരിക്കപ്പെടുന്നത് ഒരു ആൺകഥാപാത്രത്തെ മുൻ നിറുത്തി ആണ്. ഏതു പാട്ട്?.
2A. മേലേ വീട്ടിലെ വെൺനിലാവു്... (മനു അങ്കിൾ)
മനു അങ്കിളിലെ മേൽപ്പറഞ്ഞ പാട്ടിന്, ഈ ചോദ്യത്തിലെ ഏതു കണ്ടിഷൻ ആണ് ശരിയല്ലാത്തത്? പാടിയിരിക്കുന്നത് ചിത്ര, അവതരിപ്പിക്കുന്നത് ഒരു ആൺകുട്ടി :)
Joshy:
For your answer on 2A you will get full mark. Scor will be adjusted.
If we continue this quiz I have a suggestion: Why not you and Indu be the Quiz Masters?
എന്റെ സ്കോറിൽ ഇതുവരെയും ഒരു വ്യത്യാസവും കാണാനില്ലല്ലോ..... ങ്യാഹ..ഹ...ഹ..ഹ...(ചിർച്ചതാ.. മണി സ്റ്റൈലിൽ)
“മാഷേ“ ഇനി പെറന്നാളിന്റെ ഹേങ്ങോവറ് കഴിഞ്ഞട്ട് നോക്ക്യാ മതി ട്ടാ...
രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് കടുത്ത മത്സരം നടക്കൂല്ലൊ ലാസ്റ്റ് ആൻഡ് ഫൈനൽ എപ്പിസോഡിൽ.
ഞാനൊരെണ്ണം മിസ്സ് ചെയ്തില്ലായിരുന്നെങ്കിൽ കാണായിരുന്നു കഥ (ചുമ്മാ ;-) )
മാടപ്രാവിന്റെ ഹൃദയമുള്ള ഈ മാഷ് മതീ ഞങ്ങള്‍ക്ക്...:)
എപ്പിസോഡ് 9 -ല്‍ എനിയ്ക്ക് ചിലതിനൊന്നും മാര്‍ക്ക് തന്നിട്ടില്ലാന്നു തോന്നുന്നു... :(
"6(d) സ്വപ്നങ്ങൾ (കാവ്യമേള)" മാര്‍ക്ക് തരുമെന്ന് മാഷ് പറഞ്ഞിരുന്നു. (2 മാര്‍ക്ക്)
ചോദ്യം 8 -ന്റെ ഉത്തരങ്ങളെല്ലാം ശരിയല്ലേ... അവിടെയും 1 മാര്‍ക്ക് കുറഞ്ഞു.
ചോദ്യം 9 -നും 1 മാര്‍ക്ക് തന്നിട്ടില്ല..
അങ്ങിനെ 4 മാര്‍ക്ക് കുറവുണ്ട്... അപ്പോള്‍ ടോട്ടല്‍ മാര്‍ക്ക് 71.5 ആവും..
മാടപ്രാവേ വാ...
അതിനെന്താ... ഫോർമാറ്റ് മാറ്റിയാൽ ഒന്നോ രണ്ടോ എപിസോഡിനുള്ള ചോദ്യങ്ങൾ തയ്യാറാക്കി അയച്ചുതരാല്ലോ :)
പിറന്നാളോ? ഇന്നാ പിടിച്ചോ ആശംസകൾ...
Happy Birthday to you
Happy Birthday to dear Quiz Master happy birthday Tooooooooooo you!!!!!
ക്വിസ്സ് മാഷിനു പിറന്നാളാശംസകള്‍.
ലോകാവസാനം വരേക്കും ക്വിസ്സ് മാഷായി തുടരാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു.:)
കിരണ്‍സേ.. ഇവിടെ എന്റെ 4 മാര്‍ക്ക് തന്നിട്ടില്ല... :(
മുകളിലൊരു പരാതി കൊടുത്തത് കണ്ടില്ലാന്നുണ്ടോ...

Post a Comment