Friday, March 12, 2010

ഹിറ്റ്ലറിനോണോടാണോടാ കളി ???

ഫൈനൽ എപ്പിഡോസ് ഈ വരുന്ന പതിനഞ്ചാം തീയതി ആണെന്ന് ഹിറ്റ്ലറിനോട് പറയരുതും :)

15 comments:

Kiranz..!! said... 1

ഹിറ്റ്ലറിനോണാടോണാടാ കളി ?? ഹിറ്റ്ലറും എം എസ് എൽ ക്വിസും ഒരു വീഡിയോ..!

Mohanam said... 2

ഭൂമിപുത്രിയോടും റെയര്‍ റോസിനോടും കൂടെ ഇഞ്ചിയും ഇല്ലാഞ്ഞത് നന്നായി, അവരായതുകൊണ്ട് കരഞ്ഞതല്ലേയുള്ളൂ

എതിരന്‍ കതിരവന്‍ said... 3

ഞാൻ പേടിച്ചിരിക്യാ. ഹിറ്റ്ലറിനൊക്കെ എന്തും ആകാമല്ലൊ.

ഭൂമിപുത്രി said... 4

ഇത് നമ്മടെ കതിരോർഗുരുക്കൾ തന്നെ പ്രഛന്നവേഷത്തില് വന്നതാണേയ്..
ആ സൈഡ് വ്യൂ നോകിയേ..എന്താ ഒരു ഫേസ്ക്കട്ട്!
മത്സരാർത്ഥികളിൽ ഭീതി ജനിപ്പിച്ച് മുഴുവൻ മാർക്കും
ക്വിസ്മാസ്റ്റർക്ക് സ്വന്തമാക്കാനുള്ള ഈ കുത്സിതശ്രമത്തിനെതിരെ ഞങ്ങൾ കരു നീക്കിക്കഴിഞ്ഞു.
(ഏതായാലും ഇതിന്റെ സൃഷ്ട്ടാവിന് ഒരു നമോവാകം:-))

Indu said... 5

അയ്യോ... എനിയ്ക്ക് ചിരി സഹിക്കാന്‍ പറ്റുന്നില്ലാ... :)
കൊള്ളാമെന്തായാലും... :)

പൊറാടത്ത് said... 6

ഭൂമ്യേച്ച്യേ.. ദെതെന്തായാലും കതിരോനല്ല...

ഒന്ന് ദൂഷിച്ച് നോക്ക്യേ..

ആ ‘ഇറ്റലറി‘ന് മ്മടെ “ജോസേ“ട്ടന്റെ ചായ ണ്ടോന്ന്?!! :)

Manikandan said... 7

എതിരന്‍ മാഷ് ഹിറ്റ്ലറുടെ ഹിറ്റ് ലിസ്റ്റില്‍ പെട്ടോ!!!!!!! മാഷേ സൂക്ഷിച്ചോ. എനിക്കിതൊന്നും കാണാന്‍ വയ്യ. ഞാന്‍ തീര്‍ത്ഥാടനത്തിനു പോവാണേ.

ചിരിച്ചു ചിരിച്ച് ഒരു വഴിയായി. : )

മുല്ലപ്പൂ said... 8

very creative. loved it

Rare Rose said... 9

എന്റെ ദൈവമേ..ഭയ,സംഭ്രമ,വികാര വതികളായി പൊട്ടിപ്പൊട്ടിക്കരയുന്ന എന്നേം,ഭൂമിപുത്രി ചേച്ചിയേം കണ്ടിട്ടു എനിക്കു വയ്യായേ.;)
ഭൂമിപുത്രി ചേച്ചി പറഞ്ഞ പോലെ ഒരാസൂത്രിത കുത്സിത ശ്രമമല്ലേ ഇതെന്നൊരു ആശങ്ക ഇല്ലാതില്ല.
ഇതിനു വേണ്ടി തല പുകച്ച മഹാന്റെ മുന്നില്‍ ആയിരം വട്ടം നമിച്ചു..

ലേഖാവിജയ് said... 10

പാവം ഹിറ്റ്ലര്‍

പാവം ക്വിസ് മാഷ്

കിരണേ പ്രണാമം .

എന്റെ പേരു ഹിറ്റ്ലര്‍ പറഞ്ഞു എന്നതു ഞാന്‍ വിശ്വസിക്കാം.പക്ഷെ അനാഗതശ്മ്ശ്രു (എഴുതിയതു ശരിയാണോ എന്തോ) എന്ന് അങ്ങേരു പറഞ്ഞോ?സംശയമാണ് :)

അനാഗതശ്മശ്രു said... 11

ലേഖ പറഞ്ഞതാണു ശരി...
ആ വാക്കു ഹിറ്റ്ലര്‍ പോയിട്ടു
ഹിറ്റ്ലര്‍ മാധവങ്കുട്ടിക്കും പറ്റില്ല.

ഈ ക്വിസിന്റെ അവസാന കര്‍ട്ടന്‍ റയിസര്‍ വീഡിയോക്കു മെനക്കെട്ട ആ ക്വിസ്മനസിനു ഒരു കിസ്‌..കിസ്മിസ്‌..

Sherly Aji said... 12

Question-2
B) Film - Chettathi- Song - Aadiyil Vachanam Unddayi Aavachanam roopamayi

Sherly Aji said... 13

Question - 2
A) Oral Mathram - Chaithranilavintte Ponpeeliyal

Sherly Aji said... 14

Question 11
1) Sukamo Devi
2) Hridayathil Sookshikkan

Sherly Aji said... 15

Question- 4
1) Annu ninne Kanddathil Pinne Anuram enthennnu njan arinjju.
2)Panddoru kattil oru aan simham mathichhu vaanirunnu.- Sandarbham
3)panddoru rajjiyathoru rajjyathoru rajakumari,pachhima ravil poonum thottilil aadi uranggi- Fil Poochakkanni