Saturday, December 18, 2010

M3DB ഉദ്ഘാടനവും ക്ഷണപത്രവും

പ്രിയരേ,
2010 ഡിസംബർ 20നു പാലക്കാടുള്ള “മൃണ്മയിയിൽ” വച്ച് Malayalam Movie & Music Database എന്ന "www.M3DB.com" ന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുകയാണ്.കാര്യപരിപാടികളും ഉദ്ഘാടനത്തിന്റെ മറ്റു വിശദാംശങ്ങളും താഴെക്കാണുന്ന ക്ഷണപത്രത്തിൽ നിന്ന് ലഭ്യമാണ്.എല്ലാവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.

ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ വലുതായിക്കാണാം.